എറണാകുളത്ത് പതിനഞ്ചുകാരിയെ കാണാനില്ലെന്ന് പരാതി; സ്കൂളിൽ ചേർന്നു പഠിക്കാൻ കേരളത്തിലെത്തിയത് രണ്ടാഴ്ച മുൻപ്

എറണാകുളത്ത് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി. അസം സ്വദേശിനിയായ അങ്കിത കൊയിറിയയെ ആണ് കാണാതായത്. 15 വയസുകാരിയാണ് പെൺകുട്ടി. സഹോദരിക്കൊപ്പം തൈക്കൂടത്ത് വാടകയ്ക്കു താമസിക്കുകയായിരുന്നു കുട്ടി. സ്കൂളിൽ ചേർന്നു പഠിക്കാനായി രണ്ടാഴ്ച മുൻപാണ് കേരളത്തിൽ...

Latest News

May 22, 2025, 10:50 am GMT+0000
മേയ് മാസത്തെ ക്ഷേമപെൻഷനും ഒരു മാസത്തെ കുടിശികയും മേയ് 24 മുതൽ വിതരണം ചെയ്യും

ഈ മാസത്തെ ക്ഷേമപെൻഷനും ഒരു മാസത്തെ കുടിശികയും 24ന് വിതരണം ചെയ്തു തുടങ്ങും. ഒരാൾക്ക് 3,200 രൂപ വീതം ലഭിക്കും. കുടിശികയുള്ള 3 ഗഡുക്കളിൽ ഒരു ഗഡുവാണ് നൽകുന്നത്. അടുത്ത മാസം 5ന്...

Latest News

May 22, 2025, 10:09 am GMT+0000
പ്ലസ്ടു പരീക്ഷാഫലം: 77.81ശതമാനം വിജയം

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയം മന്ത്രി വി.ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിച്ചത്. 286394 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. പ്രഖ്യാപനത്തിന് ശേഷം വിവിധ വെബ്സൈറ്റുകൾ വഴി പരീക്ഷാഫലം...

Latest News

May 22, 2025, 9:39 am GMT+0000
ദേശീയപാതയിലെ വിള്ളൽ : മൂന്നംഗ സമിതി അന്വേഷിക്കും

ദേശീയപാതയിൽ വിള്ളൽ ഉണ്ടായ സംഭവം മൂന്നംഗ സമിതി അന്വേഷിക്കും. ഐഐടി പ്രൊഫസർ കെ ആർ റാവുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. സമിതി സ്ഥലം സന്ദർശിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും അറിയിച്ചു. അതേസമയം NH...

Latest News

May 22, 2025, 9:24 am GMT+0000
പ്രകടന പത്രികയിലെ ഒട്ടുമിക്ക വാഗ്ദാനങ്ങളും സർക്കാർ നടപ്പിലാക്കി; പോഗ്രസ് റിപ്പോർട്ട് നാളെ അവതരിപ്പിക്കും; മുഖ്യമന്ത്രി

സർക്കാർ അധികാരത്തിൽ വരുമ്പോൾ ജനങ്ങൾക്ക് മുന്നിൽ വച്ച പ്രകടന പത്രികയിലെ ഒട്ടുമിക്ക വാഗ്ദാനങ്ങളും നടപ്പിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് വച്ച് നടന്ന ജില്ലാതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത...

Latest News

May 22, 2025, 7:51 am GMT+0000
പ്ലസ്ടു ഫലം ഇന്ന് അറിയാം; തിരയേണ്ട വെബ്സൈറ്റുകൾ ഇവയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാഫലം വ്യാഴാഴ്ച അറിയാം. ഉച്ച കഴിഞ്ഞ് മൂന്നുമണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. നേരത്തേ ​മേയ് 21ന് ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു...

Latest News

May 22, 2025, 6:37 am GMT+0000
അഞ്ചുദിവസം മുമ്പ് കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി

കോഴിക്കോട്: കൊടുവള്ളിയിൽ നിന്ന് കഴിഞ്ഞ ശനിയാഴ്ച സിനിമ സ്റ്റൈലിൽ വീട്ടിൽനിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ കണ്ടെത്തി. കൊണ്ടോട്ടിയിൽനിന്നാണ് യുവാവിനെ കണ്ടെത്തിയത്. ഉപേക്ഷിച്ച നിലയിലാണ് യുവാവിനെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊടുവള്ളി കിഴക്കോത്ത് സ്വദേശി...

Latest News

May 22, 2025, 6:35 am GMT+0000
കൊല്ലപ്പെടുന്നതിന്റെ തലേന്നും ലൈംഗിക പീഡനത്തിനിരയായി, പ്രകൃതിവിരുദ്ധ പീഡനവും നടന്നു; മൂന്നര വയസുകാരിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ, പ്രതി ലൈംഗിക വൈകൃതത്തിന് അടിമയെന്ന് പൊലീസ്

കൊച്ചി: ആലുവ മൂഴിക്കുളത്ത് അമ്മ പുഴയിലെറിഞ്ഞു കൊന്ന മൂന്നരവയസ്സുകാരിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. കുഞ്ഞ് നിരന്തരം ലൈംഗികമായി പീഡനത്തിന് ഇരയായിട്ടുണ്ടെന്നും കൊല്ലപ്പെടുന്നതിന്റെ ഒരു ദിവസം മുൻപ് വരെ പീഡനത്തിനിരയായി എന്ന വിവരമാണ്...

Latest News

May 22, 2025, 5:41 am GMT+0000
ആലപ്പുഴയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു

ആലപ്പുഴ രാമങ്കരിയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ വിദ്യ ( 42) ആണ് മരിച്ചത്. ഭർത്താവ് വിനോദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബുധനാഴ്ച രാത്രി...

Latest News

May 22, 2025, 5:37 am GMT+0000
പരപ്പനങ്ങാടിയിൽ ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി തീരത്ത് ഫൈബർ വള്ളങ്ങൾ കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. ആനങ്ങാടി കടലുണ്ടിനഗരം തീരത്തെ നവാസ് തലക്കലത്താണ് മരിച്ചത്. ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് അപകടം. മത്സ്യബന്ധനത്തിടെ വള്ളങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽപെട്ട നവാസിനെ ആശുപത്രിയിലേക്ക്...

Latest News

May 22, 2025, 5:06 am GMT+0000