തൃശ്ശൂർ: ഗ്യാസ് സിലിണ്ടറിൽ ചോർച്ചയുണ്ടായതിനെ തുടർന്നുണ്ടായ തീപിടിത്തത്തിൽ ദമ്പതികൾക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇരിങ്ങാലക്കുട വെള്ളാങ്കല്ലൂർ എരുമത്തടം ഫ്രണ്ട്സ് ലൈനിൽ...
Jul 8, 2025, 4:27 pm GMT+0000തൃശ്ശൂർ പാണഞ്ചേരിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുമറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് 2 45 ന് ആണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു....
തിരുവനന്തപുരം: പ്രതിപക്ഷ ട്രേഡ് യൂണിയനുകളും സർവീസ് സംഘടനകളും പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ. കേന്ദ്ര സർക്കാരിൻ്റെ പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നതുൾപ്പെടെ 17 ഇന ആവശ്യങ്ങൾ ഉന്നയിച്ചാണ്...
കോഴിക്കോട് : തിരുവമ്പാടി കക്കാടംപൊയില് പീടികപ്പാറ തേനരുവിയില് വീട്ടുമുറ്റത്ത് നിര്ത്തിയിട്ട ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു. ഏറ്റുമാനൂര് സ്വദേശി ഏബ്രഹാം ജോസഫിന്റെ വീട്ടുമുറ്റത്ത് നിർത്തിയിരുന്ന ജീപ്പാണ് കാട്ടാന കുത്തിമറിച്ചത്. വീട്ടുമുറ്റത്ത് കാട്ടാന എത്തിയതിന്റെ ദൃശ്യങ്ങളും...
സോഷ്യല് മീഡിയയില് ട്രെന്ഡിങ് അകാന് ഗതാഗത നിയമങ്ങള് പാലിക്കാതെ പൊതുനിരത്തുകളില് അഭ്യാസപ്രകടങ്ങള് നടത്തി അപകടത്തില്പ്പെടുന്നത് ന്യായീകരിക്കാനാകുന്നതല്ലെന്ന് കേരളാ പൊലീസ്. ഗതാഗത നിയമങ്ങള് പാലിക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമാണെന്നും, അത് സ്വന്തം ജീവന്റെ മാത്രമല്ല നിരത്തുകളിലെ...
കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും വന്യജീവി സമൃദ്ധിയും ഇനി ഒരു ക്ലിക്കിൽ അനുഭവിക്കാം. കേരള വനം വകുപ്പിന്റെ പുതിയ കേന്ദ്രീകൃത ഇക്കോടൂറിസം വെബ് പോർട്ടൽ http://ecotourism.forest.kerala.gov.in വഴി. വനം മന്ത്രി എ കെ ശശീന്ദ്രൻ ജൂലൈ മൂന്നിന്...
കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില് നടൻ സൗബിന് ഷാഹിര് അറസ്റ്റിൽ. അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ജാമ്യം നൽകി വിട്ടയക്കും. ഇരുന്നൂറ് കോടിയോളം രൂപ നേടി ഹിറ്റായ ചിത്രമാണ് മഞ്ഞുമ്മൽ...
കേരള- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (08/07/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്നും 08/07/2025 മുതൽ 12/07/2025 വരെ കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 12 വരെ കർണാടക...
ഡാർക്ക്നെറ്റ് ലഹരിക്കടത്ത് കേസിലെ പ്രതികളെ നാല് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം ഫസ്റ്റ് ക്ലാസ് സെഷൻ കോടതി കസ്റ്റഡിയിൽ വിട്ട പ്രതികളെ നർകോട്ടിക് കണ്ട്രോൾ ബ്യൂറോ വിശദമായി ചോദ്യം ചെയ്യും. അഞ്ച് ദിവസത്തെ...
തിരുവനന്തപുരം കഠിനംകുളം പുതുക്കുറിച്ചിയില് കെട്ടിടത്തിനു മുകളില് യുവാവ് മരിച്ച നിലയില്. പുതുക്കുറിച്ചി തെരുവില് തൈവിളാകം വീട്ടില് സജീര് (43) ആണ് മരിച്ചത്. പുതുക്കുറിച്ചിയിലെ ബേക്കറി കെട്ടിടത്തിന്റെ ടെറസില് രാവിലെ പതിനൊന്നു മണിയോടെയാണ് മൃതദേഹം...
കൊച്ചി: സംസ്ഥാനത്ത് സ്വര്ണവില വീണ്ടും കൂടി. ചൊവ്വാഴ്ച (07-07-2025) പവന് 400 രൂപ കൂടി 72,480 രൂപയാണ് ഒരു പവന് സ്വര്ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 9060 രൂപയാണ് ഒരു ഗ്രാം...
