തിക്കോടി: പയ്യോളി ശ്രീ നാരായണ ഭജനമഠം ഗവ.യു.പി. സ്കൂളിൽ നിന്ന് റിട്ടയർ ചെയ്ത ടി.പി. സന്തോഷ് മാസ്റ്റർ (64)...
Aug 9, 2025, 9:28 am GMT+0000കൊച്ചി: സ്വാതന്ത്ര്യ ദിന അവധിയോടനുബന്ധിച്ച് കേരളത്തിന് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് സതേൺ റെയിൽവേ. മംഗളൂരു ജങ്ഷനിൽ നിന്ന് തിരുവനന്തപുരം നോർത്തിലേക്കും തിരിച്ചും രണ്ട് വീതം സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 15 വെള്ളിയാഴ്ച, സ്വാതന്ത്ര...
തിരുവനന്തപുരം:വിദ്യാർത്ഥികൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയാൻ സ്കൂളുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. വീട്ടിൽ നിന്നും ബന്ധുക്കളിൽനിന്നും ദുരനുഭവങ്ങൾ നേരിടുന്ന സ്കൂൾ വിദ്യാർത്ഥികളെ കണ്ടെത്താനും അവർക്ക് സംരക്ഷണം നൽകാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രത്യേക കർമ്മപദ്ധതിക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഷവർമ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തി. അഞ്ച്, ആറ് തീയതികളിലായി 59 സ്ക്വാഡുകൾ 1557 കടകളിലാണ് പരിശോധന നടത്തിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു....
ആര്യനാട്: ഗ്യാസ് സിലിണ്ടറിൽ നിന്ന് ഗ്യാസ് ചോർന്ന് തീ പിടിച്ച് ഹോട്ടൽ ഉടമക്ക് ദാരുണാന്ത്യം. ഉഴമലയ്ക്കൽ പരുത്തിക്കുഴി നല്ലിക്കുഴി റോഡരികത്ത് വീട്ടിൽ വിജയൻ (65) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12ന് മാണിക്യപുരം...
തൃശൂര്‍: എരുമപ്പെട്ടി കുണ്ടന്നൂരില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്നു ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. തെക്കേക്കര മാളിയേക്കല്‍ വീട്ടില്‍ ജൂലി (48) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബെന്നിക്കും ഷോക്കേറ്റു. പറമ്പിലെ മോട്ടോര്‍പുരയിലേക്ക് പോയിരുന്ന വൈദ്യുതി...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിനു മന്ത്രിസഭായോഗം അനുമതി നല്കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷ 3 ലക്ഷത്തിൽനിന്ന് 5 ലക്ഷമായി ഉയർത്തും....
തദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള തീയതി ഈമാസം 12 വരെ നീട്ടി. സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ഒന്‍പത് , പത്ത് തീയതികള്‍ എല്ലാ തദേശ...
കണ്ണൂര്‍: ഓണത്തെ വരവേല്‍ക്കാന്‍ സപ്ലൈകോയുടെ ഗിഫ്റ്റ് കാര്‍ഡുകളും ആകര്‍ഷകമായ കിറ്റുകളും വിപണിയിലെത്തുന്നു. ജീവനക്കാര്‍ക്ക് ഓണസമ്മാനങ്ങള്‍ നല്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കും റസിഡെന്റ്സ് അസോസിയേഷനുകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്ക് കിറ്റുകള്‍ വിതരണം ചെയ്യുന്ന വെല്‍ഫെയര്‍ സ്ഥാപനങ്ങള്‍ക്കും ഈ...
കൊച്ചി: സംസ്ഥാനത്ത് 240 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപഭോഗമുള്ളവര്‍ക്ക് നല്കുന്ന സബ്സിഡി നിലച്ചേക്കും. ഈ വിഭാഗത്തിലെ 65 ലക്ഷത്തോളം ഉപഭോക്താക്കള്‍ക്ക് രണ്ടുമാസം കൂടുമ്പോള്‍ ബില്ലില്‍ ലഭിക്കുന്ന 148 രൂപയുടെ ഇളവാണ് ഇല്ലാതാവുക. ഉപഭോക്താക്കളില്‍നിന്ന്...
മെട്രോ ലൈനില്‍ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി സ്വദേശി 32കാരനായ നിസാറാണ് മരിച്ചത്. തൃപ്പൂണിത്തുറ വടക്കേക്കോട്ട സ്റ്റേഷനുസമീപം മെട്രോ ട്രാക്കില്‍ നിന്ന് താഴേക്ക് ചാടിയ ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും...