കോഴിക്കോട്: തുടർച്ചയായ ആറാം തവണയും അന്താരാഷ്ട്ര ബ്ലൂ ഫ്ളാഗ് പദവി നിലനിർത്തി കോഴിക്കോട് കാപ്പാട് ബീച്ച്. പരാഗണകാരികളുടെയും പ്രാണികളുടെയും...
Nov 11, 2025, 2:05 pm GMT+0000പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ ദേവസ്വം മുൻ കമ്മീഷണർ എൻ. വാസു അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) അറസ്റ്റ് ചെയ്തത്. കമ്മീഷണറായിരുന്ന കാലയളവിൽ ശബരിമല സന്നിധാനത്തെ സ്വർണം പൊതിഞ്ഞ കട്ടിളപ്പാളി സ്പോൺസർ...
പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 17 മുതല്‍ ഡിസംബര്‍ 16 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രം, സിവില്‍ സപ്ലൈസ് വകുപ്പ് വെബ്‌സൈറ്റിലെ സിറ്റിസണ്‍ ലോഗിന്‍ എന്നിവ...
രാജ്യത്തെ നടുക്കിയ ദില്ലി കാർ ബോംബ് സ്‌ഫോടനത്തിന്‍റെ അന്വേഷണ ചുമതല കേന്ദ്ര ആഭ്യന്തര മന്ത്രാലയം എൻ ഐ എക്ക് കൈമാറി. ഇന്നലെ പൊട്ടിത്തെറി നടന്ന ഉടൻ രാജ്യത്തെ പ്രമുഖ ഭീകരവിരുദ്ധ ഏജൻസിയായ ദേശീയ...
ടെക്‌നോളജി വളരുന്നതിനനുസരിച്ച് തട്ടിപ്പുകളിലും വൈവിധ്യമേറുകയാണ്. ഓൺലൈൻ തട്ടിപ്പുകാർ ഓരോ വർഷവും കോടിക്കണക്കിന് രൂപയാണ് ആളുകളിൽ നിന്നും തട്ടിയെടുക്കുന്നത്. അഭ്യസ്തവിദ്യരായവരെ പോലും അതിവിദഗ്ധമായി കബളിപ്പിക്കുന്ന തരത്തിലുള്ള ഓൺലൈൻ മോഷണങ്ങളാണ് ഇന്ന് നടക്കുന്നത്. പലപ്പോഴും തട്ടിപ്പിന്...
മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ ക്ഷേമ പദ്ധതികളുടെ സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പദ്ധതി നടപ്പിലാക്കുന്നതിനുള്ള പൊതു മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പുറപ്പെടുവിച്ചു കൊണ്ടാണ് ഉത്തരവ്. 13 പദ്ധതികളുടെ ആനുകൂല്യം വർദ്ധിപ്പിച്ചതിനു പുറമേ സ്ത്രീ സുരക്ഷാ പദ്ധതി,...
ദില്ലിയിലെ ചെങ്കോട്ടയ്ക്ക് സമീപം തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ കാർ സ്ഫോടനത്തെത്തുടർന്ന് മുംബൈ പൊലീസ് നഗരത്തിലുടനീളം സുരക്ഷ ശക്തമാക്കി. പൊതുജന സുരക്ഷ ഉറപ്പാക്കാൻ പട്രോളിംഗ്, കൂടാതെ പ്രധാന കേന്ദ്രങ്ങളിൽ ക്രമരഹിതമായ പരിശോധനകൾ എന്നിവ ഉൾപ്പെടെയുള്ള...
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി ഡിസംബര്‍ 9നും 11നും നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോ എന്ന് അറിയാനായി എന്തു ചെയ്യണമെന്ന് നോക്കാം. ആദ്യം തന്നെ...
35 മുതല്‍ 60 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് ആയിരം രൂപ പെന്‍ഷന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിരവധി ക്ഷേമപദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ ഏറെ...
തിരുവനന്തപുരത്ത് പടക്ക നിർമാണ ശാലയ്ക്ക് തീ പിടിച്ചു. അപകടത്തിൽ നാല് വനിതാ തൊഴിലാളികൾക്ക് പൊള്ളലേറ്റതായാണ് വിവരം. തിരുവനന്തപുരം പാലോട് – പേരയം – താളിക്കുന്നിലെ പടക്ക് നിർമ്മാണ ശാലയ്ക്കാണ് തീ പിടിച്ചത്. ഓലപടക്കിന്റെ...
വടകര: വിഡിയോ കാൾ സ്ക്രീൻ റെക്കോർഡ് ചെയ്ത് പെൺകുട്ടിയുടെ ദൃശ്യം പ്രചരിപ്പിച്ച കേസിലെ പ്രതിയെ കോഴിക്കോട് റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. കൂടരഞ്ഞി ഊട്ടിപ്പാറ സ്വദേശി കാണിയക്കാട്ടിൽ ക്ലെമന്റിനെ (25)യാണ് സൈബർ...
