തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ സമയ ക്രമീകരണവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുകളുണ്ടെങ്കിൽ ചർച്ച നടത്തുമെന്നും സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട...
Jun 12, 2025, 5:13 am GMT+0000കാസർകോട് പടന്നക്കാട് കെ.എസ്.ഇ.ബി ജീവനക്കാർക്ക് നേരെ ആക്രമണം. പകൽ കറണ്ട് പോയത് ചോദ്യം ചെയ്താണ് റോഡിൽ പണിയെടുക്കുകയായിരുന്ന ജീവനക്കാരെ ആക്രമിച്ചത്. മൂന്നു പേർ അടങ്ങുന്ന അക്രമിസംഘം സബ് എൻജിനീയറുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ചു.
ഇടുക്കി: കാഞ്ചിയാറിൽ പതിനാറുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. വീടിനു പിറകിലുള്ള മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ്...
കോഴിക്കോട് പന്തീരങ്കാവിൽ സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് 40 ലക്ഷം രൂപ കവർന്നു. പന്തിരങ്കാവ് സ്വദേശി ഷിബിൻ ലാലാണ് ഇസാഫ് ബാങ്ക് ജീവനക്കാരനിൽ നിന്നും പണമടങ്ങിയ ബാഗ് തട്ടിപറിച്ച് കടന്ന് കളഞ്ഞത്. സ്വകാര്യ സ്ഥാപനത്തിൽ...
വിവാഹതട്ടിപ്പ് കേസിലെ പ്രതി രേഷ്മയെ ഇന്ന് ആര്യനാട് പോലീസ് കസ്റ്റഡിയിൽ വാങ്ങും. നെടുമങ്ങാട് കോടതിയിൽ 3 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് ആവശ്യപ്പെട്ടത്. പഞ്ചായത്തംഗത്തെ വിവാഹം കഴിക്കാൻ ശ്രമിക്കവെയാണ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയെ...
തിക്കോടി : കെഎസ്ഇബി പോസ്റ്റിൽ വലിച്ച കേബിളിന് തീപിടിച്ചു. തിക്കോടി സെക്ഷൻ പരിധിയിൽ പുറക്കൽ ട്രാൻസ്ഫോമറിൽ നിന്നും വെള്ളറക്കാട് ട്രാൻസ്ഫോർ ലേക്ക് വലിച്ച എച്ച്ടി ABC കേബിൾ ഇന്നലെ വൈകിട്ട് 4....
ന്യൂഡൽഹി: ട്രെയിൻ യാത്രക്ക് തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ ജൂലൈ ഒന്ന് മുതൽ ആധാർ നിർബന്ധമാക്കി റെയിൽവേ മന്ത്രാലയം. മൊബൈൽ ഫോണിൽ വരുന്ന ഒ.ടി.പി നൽകി മാത്രമേ ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ്...
ബംഗളൂരു: ടെക് രംഗത്തെ മുൻനിര കമ്പനിയായ ഏസറിന്റെ സൂപ്പർ സീ എക്സ് സീരിസിലെ ആദ്യ ഫോൺ വിപണിയിലെത്തി. ഇൻഡ്കൽ ടെക്നോളജീസുമായി ചേർന്ന് ഏസർ കഴിഞ്ഞ ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത സൂപ്പർ സീ...
അരീക്കോട് : അരീക്കോട് കുനിയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ വയോധികൻ മരിച്ചു. കുനിയിൽ കള്ളിവളപ്പിൽ കോലോത്തുംതൊടി ചീരാത്തലത്ത് കുഞ്ഞാലിക്കുട്ടി (73)യാണ് മരിച്ചത്. ആശുപത്രിയിൽ പോയി മടങ്ങവേ കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിൽ നെല്ലിക്കാപറമ്പ്...
പ്ലസ് വണ്ണില്‍ 10 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവ്. സര്‍ക്കാര്‍ അംഗീകാരമുള്ള അണ്‍ എയിഡഡ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍, ആവശ്യപ്പെടുന്ന സ്‌കൂളുകള്‍ക്ക്, നിയമപ്രകാരമുള്ള യോഗ്യതകള്‍ ഉണ്ടോ എന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തില്‍...
തിരുവനന്തപുരം: സ്കൂൾ സമയമാറ്റത്തിൽ വിമർശനവുമായി സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുകോയ തങ്ങൾ. സ്കൂൾ സമയമാറ്റം മത പഠനം നടത്തുന്ന കുട്ടികളെ ബാധിക്കും. ബുദ്ധിമുട്ട് മനസ്സിലാക്കിയുള്ള മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. സമസ്ത...
