news image
മോട്ടോർ തൊഴിലാളി ക്ഷേമനിധി കുടിശിക അടയ്ക്കണം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശിക ഒടുക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30 വരെ ദീർഘിപ്പിച്ചു. ഓൺലൈൻ, ഫ്രണ്ട്സ് ജനസേവന കേന്ദ്രം, സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ബ്രാഞ്ചുകൾ എന്നിവ...

Latest News

Apr 4, 2025, 6:17 am GMT+0000
news image
നെടുമങ്ങാട് അഞ്ചുവയസ്സുകാരൻ കളിക്കുന്നതിനിടെ കഴുത്തിൽ തുണി ചുറ്റി മരിച്ചനിലയിൽ

നെടുമങ്ങാട് (തിരുവനന്തപുരം): കളിക്കുന്നതിനിടെ അബദ്ധത്തിൽ കഴുത്തിൽ തുണി ചുറ്റി ശ്വാസംമുട്ടി അരുവിക്കരയിൽ അഞ്ച് വയസുകാരൻ മരിച്ചു. അരുവിക്കര ഇടത്തറ ശ്രീ ഭവനിൽ അമ്പു-ശ്രീജ ദമ്പതികളുടെ മകൻ അദ്വൈത് (5) ആണ് മരിച്ചത്. വ്യാഴാഴ്ച...

Latest News

Apr 4, 2025, 6:12 am GMT+0000
news image
ആറുവരിപ്പാതയിൽ വണ്ടിയോടിക്കുമ്പോൾ ‘വരി’ തെറ്റല്ലേ? ശ്രദ്ധിക്കേണ്ടത് ഇതാണ് !

സംസ്ഥാനത്ത് ദേശീയപാത 66 ആറുവരിയിൽ വികസിപ്പിക്കുന്നതിന്‍റെ പ്രവൃത്തി അതിവേഗം മുന്നേറുകയാണ്. പണി പൂർത്തിയായ ഇടങ്ങളിലെല്ലാം പാത ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യുമെന്നാണ് കരുതുന്നത്. ആറുവരിപ്പാതയിൽ വാഹനമോടിക്കുമ്പോൾ...

Latest News

Apr 4, 2025, 6:10 am GMT+0000
news image
‘സൗകര്യമില്ല പറയാൻ, നിങ്ങളാരാ? നിങ്ങളാരോടാണ് ചോദിക്കുന്നത്?’ -ക്രിസ്ത്യാനികൾക്കെതിരായ അക്രമത്തെ കുറിച്ച ചോദ്യത്തിന് ക്ഷുഭിതനായി സുരേഷ് ഗോപി

കൊച്ചി: ജബൽപൂരിൽ മലയാളി ക്രൈസ്തവ വൈദികരെ വി.എച്ച്.പി ആക്രമിച്ചതയിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. പറയാൻ സൗകര്യമില്ലെന്നും നിങ്ങളാരാ, ആരോടാണ് ചോദിക്കുന്നതും അദ്ദേഹം കയർത്തു. വൈദികർക്ക് നേരെയുള്ള...

Latest News

Apr 4, 2025, 6:03 am GMT+0000
news image
മഞ്ഞ, പിങ്ക് റേഷൻ കാർഡ് മസ്റ്ററിങ് ജൂൺ 30 വരെ നീട്ടി

മുൻഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷൻ കാർഡുകളിലെ ഗുണഭോക്താക്കൾക്കു മസ്‌റ്ററിങ് നടത്താനുള്ള സമയം കേന്ദ്ര സർക്കാർ ജൂൺ 30 വരെ നീട്ടി. മാർച്ച് 31 വരെയായിരുന്നു നേരത്തേ അനുവദിച്ചത്. ഇതു സംബന്ധിച്ചു കേന്ദ്രത്തിൽ...

Latest News

Apr 4, 2025, 5:11 am GMT+0000
news image
ഇന്നും ശക്തമായ മഴക്ക് സാധ്യത, അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത. അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇവിടെ അതിശക്തമായ മഴയുണ്ടാകുമെന്നാണ്...

Latest News

Apr 4, 2025, 5:08 am GMT+0000
news image
ലൈസൻസില്ലാതെ കെ.സുരേന്ദ്രൻ ട്രാക്ടറോടിച്ചു; ഉടമക്ക് പിഴ

പാലക്കാട്: ലൈസൻസില്ലാതെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ ട്രാക്ടറോടിച്ച സംഭവത്തിൽ ഉടമക്ക് 5,000 രൂപ പിഴ. പാലക്കാട് ട്രാഫിക് എൻഫോഴ്സ്മെന്റിന്റെയാണ് നടപടി. ട്രാക്ടർ ഓടിക്കാനുള്ള ലൈസൻസ് സുരേന്ദ്രന് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉടമയെ കണ്ടെത്തി...

Latest News

Apr 4, 2025, 5:00 am GMT+0000
news image
ഗോകുലം ഗോപാലന്റെ ഓഫിസിൽ ഇ.ഡി റെയ്ഡ്

  ചെന്നൈ∙ പ്രമുഖ വ്യവസായിയും സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന. ഇന്നു രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫിസിൽ ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്. കേരളത്തിൽ...

Latest News

Apr 4, 2025, 4:56 am GMT+0000
news image
കേന്ദ്രീയ വിദ്യാലയ പ്രവേശനം ഓഫ് ലൈൻ രജിസ്ട്രേഷൻ തുടങ്ങി

കേന്ദ്രീയ വിദ്യാലയ സംഗതൻ (കെവിഎസ്) 2025-26 അധ്യയന വർഷത്തിലെ 2 മുതൽ 12 വരെ ക്ലാസുകളിലേക്കും ബാലവാടികയിലേക്കുമുള്ള ഓഫ്‌ലൈൻ പ്രവേശന നടപടികൾ തുടങ്ങി. ഏപ്രിൽ രണ്ടു മുതൽ 11 വരെയാണ് ഓഫ്‌ലൈൻ രജിസ്ട്രേഷനുള്ള...

Latest News

Apr 4, 2025, 3:28 am GMT+0000
news image
മലാപ്പറമ്പ് മുതൽ വെങ്ങളം വരെ ആറുവരി മൂന്നു ദിവസത്തിനുള്ളിൽ തുറക്കും

കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത 66ന്റെ ​മ​ലാ​പ്പ​റ​മ്പ് മു​ത​ൽ വെ​ങ്ങ​ളം വ​രെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യ​തി​നാ​ൽ ആ​റു വ​രി​യും മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ തു​റ​ക്കും. വെ​ങ്ങ​ളം-​പൂ​ളാ​ടി​ക്കു​ന്ന് റീ​ച്ച് പൂ​ർ​ത്തി​യാ​ക്കി ര​ണ്ടാ​ഴ്ച മു​മ്പ് തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു. മ​ലാ​പ്പ​റ​മ്പ് മു​ത​ൽ വെ​ങ്ങ​ളം വ​രെ​യു​ള്ള...

Latest News

Apr 4, 2025, 3:25 am GMT+0000