അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ...
May 24, 2025, 10:06 am GMT+0000ഐക്യരാഷ്ട്രസഭയില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. പാകിസ്താന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരാക്രമണങ്ങള്‍ പതിറ്റാണ്ടുകളായി ഇന്ത്യ അനുഭവിക്കുന്നു. മുംബൈ ഭീകരാക്രമണവും പഹല്‍ഗാമും ഇതിന് തെളിവെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി ഹരീഷ്. 20,000 ഇന്ത്യക്കാര്‍ക്ക്...
റെയില്‍വേയുടെ ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ കണ്‍വീനിയന്‍സ് ഫീസിനത്തില്‍ മൂന്ന് വര്‍ഷം കൊണ്ട് യാത്രക്കാരില്‍ നിന്ന് പിരിച്ചത് 2600 കോടി രൂപ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം നേടിയത് 954 കോടി രൂപയാണ്. ഡിജിറ്റലൈസേഷന്‍ സര്‍ക്കാര്‍...
തിരുവനന്തപുരം: 16 വർഷത്തിനു ശേഷം കാലവർഷം എത്തിയതിനു തൊട്ടുമുമ്പായി സംസ്ഥാനത്ത് കനത്ത മഴയിലും കാറ്റിലും നിരവധി നാശനഷ്ടം. എട്ടു ദിവസം മുന്നേ കാലവർഷം എത്തിയതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. 2009 ലും...
കോഴിക്കോട്: ജില്ലയിലെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ സഹായത്തിനായി ഇനി സൈന്യവും വിളിപ്പുറത്തുണ്ടാവും. അടിയന്തര ഘട്ടങ്ങളിൽ ജില്ലയുടെ ഏത് ഭാഗത്തും സൈന്യം എത്തും. ഇതുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്ങുമായി ഉന്നത സൈനിക...
വർക്കല: അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ 36 കാരനായ പിതാവ് കസ്റ്റഡിയിൽ. പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് പോക്സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ 21നാണ് സംഭവം....
നേമം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ബോംബ് വെച്ചെന്ന് വ്യാജ ഭീഷണി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് പൊലീസ് കണ്ട്രോള് റൂമിലെ ലാന്‍ഡ്ലൈന്‍ നമ്പരില്‍ കാള്‍ വന്നത്. ജയില്‍പരിസരത്ത് ബോംബ് വെച്ചതായി സൂചനയുണ്ടെന്നും പരിശോധിക്കണമെന്നുമായിരുന്നു സന്ദേശം....
തിരൂവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ. കാസര്‍കോട് ബീച്ചിലും റാണിപുരം ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് നിയന്ത്രണം. അപകടസാധ്യത കണക്കിലെടുത്ത്...
റാന്നി: ഭവനവായ്പയിൽ നിർമിച്ച വീട് വെള്ളപ്പൊക്കത്തിൽ തകർന്നതിന്‍റെ ഇൻഷുറൻസ് തുക ലഭിക്കാൻ വൈകിയ സംഭവത്തിൽ ബാങ്ക് മാനേജരും ഇൻഷുറൻസ് കമ്പനി മാനേജരും നഷ്ടപരിഹാരം നല്‍കണമെന്ന് പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമീഷൻ വിധി. എസ്.ബി.ഐ...
തൃശൂർ: കനത്ത മഴയെ തുടർന്നുണ്ടാകാവുന്ന അപകടങ്ങൾ നേരിടാൻ സർക്കാരും സർക്കാർ സംവിധാനങ്ങളും പൂർണ സജ്ജമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ജനങ്ങളിൽ അനാവശ്യ ഭീതി പടർത്തുന്ന തരത്തിൽ മുൻ വർഷങ്ങളിലെ വെള്ളപ്പൊക്കങ്ങളുടെ ചിത്രങ്ങൾ...
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയപാത നിർമാണത്തിൽ അഴിമതി ആരോപണവുമായി കോൺഗ്രസ്. കോഴിക്കോട് ജില്ലയിൽ അഴിയൂർ മുതൽ വെങ്ങളം വരെയുള്ള ഭാഗത്ത് റോഡ് നിർമ്മിക്കാനുള്ള കരാർ 1838.1 കോടി രൂപയ്ക്ക് അദാനി എന്റർപ്രൈസസിന് ലഭിച്ചെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു....
