ദില്ലി: കേന്ദ്രസർക്കാർ മഹാത്മാഗാന്ധിയുടെ ചിത്രം ഇനി ഇന്ത്യൻ കറൻസിയിൽ നിന്ന് നീക്കുമെന്ന് ജോൺ ബ്രിട്ടാസ് എംപി. അതിനുള്ള ഒന്നാം...
Dec 22, 2025, 9:18 am GMT+0000പാലക്കാട്: പുതുശ്ശേരിയിൽ കരോൾ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ആർഎസ്എസ് പ്രവർത്തകൻ അശ്വിൻ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് പുതുശ്ശേരിയിൽ വെച്ച് പ്രതി കുട്ടികൾ അടങ്ങുന്ന കരോൾ സംഘത്തെ ഇയാൾ ആക്രമിച്ചത്. കരോളിന്...
ന്യൂഡൽഹി: പ്രമുഖ വാഹന നിർമാതാക്കളായ ജെ.എസ്.ഡബ്ല്യു എം.ജി മോട്ടോർ ഇന്ത്യ തങ്ങളുടെ എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കുന്നു. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിൽ 2 ശതമാനം വരെയാണ് വില വർധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ മോഡലിനും...
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ലക്ഷത്തിനടുത്ത്. റെക്കോഡ് നിരക്ക് മറികടന്നില്ലെങ്കിലും ദിവസങ്ങൾക്ക് ശേഷം ഇന്ന് സ്വർണവിലയിൽ വർധനയുണ്ടായി. നിലവിൽ 99,000 രൂപക്ക് മുകളിലാണ് സ്വർണം. ഗ്രാമിന് 100 രൂപയുടെ വർധനയാണ് ഇന്നു രേഖപ്പെടുത്തിയത്. 12,400...
കൊണ്ടോട്ടി: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പരിചയം നടിച്ച് ബൈക്കില്‍ കയറ്റി വഴിമധ്യേ ലൈംഗികാതിക്രമത്തിന് ശ്രമിച്ചയാള്‍ അറസ്റ്റില്‍. പുല്‍പറ്റ ആരക്കോട് ഒളമതില്‍ താരന്‍പിലാക്കല്‍ അബ്ദുല്‍ ഗഫൂര്‍ (46) ആണ് കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. പോക്‌സോ...
കോഴിക്കോട്: പുതുവത്സര ആഘോഷ പരിപാടിയിൽ മദ്യം വിളമ്പുന്നത് സമൂഹ മാധ്യമങ്ങളിൽ പരസ്യം ചെയ്തതിന് എക്സൈസ് കേസെടുത്തു. പരിപാടിയുടെ സംഘാടകൻ പുതിയറ സ്വദേശി പി.ബി. രഞ്ജിത്തിനെതിരെയാണ് കോഴിക്കോട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി. രാജു...
തിരുവനന്തപുരം: പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട ഛത്തീസ്ഗഡ് സ്വദേശി രാംനാരായണൻ ബഗേലിന്റെ (31) കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതികൾക്കതിരെ കർശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. പാലക്കാട്...
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് വീണ്ടും പരോൾ അനുവദിച്ചു. ടി.പി വധക്കേസിലെ മുഖ്യപ്രതികളായ മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവർക്കാണ് പരോൾ ലഭിച്ചത്. 15 ദിവസത്തേക്ക് പരോൾ അനുവദിച്ചിരിക്കുന്നത്. മറ്റൊരു പ്രതിയായ ടി.കെ. രജീഷിന് കഴിഞ്ഞ ദിവസം...
കോഴിക്കോട്: ബിഹാര്‍ സ്വദേശിയായ അതിഥി തൊഴിലാളി ആത്മഹത്യ ചെയ്തു. കോഴിക്കോട് നരിക്കുനിയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശിയായ ചോട്ടു ആലം(30) ആണ് തൂങ്ങി മരിച്ചത്. ചെങ്ങോട്ടുപൊയിലിലെ ചിക്കന്‍ സ്റ്റാളിലെ ജീവനക്കാരനായിരുന്നു ഇയാള്‍. ചിക്കന്‍ സ്റ്റാളില്‍ തന്നെയാണ്...
സ്ത്രീകൾക്ക് 1000 രൂപ ധനസഹായം നൽകുന്ന സർക്കാർ പദ്ധതിയുടെ അപേക്ഷ ഫോം ഇന്ന് മുതൽ വിതരണം ചെയ്യും. 35നും 60നും ഇടയിലുള്ള സ്ത്രീകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. മഞ്ഞ, പിങ്ക് റേഷൻ കാർഡ്...
13 ഇനം നിത്യോപയോഗ സാധനങ്ങൾ സബ്സിഡിയോടെ ലഭ്യമാകും ജില്ലാതല ഉദ്ഘാടനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിക്കും ക്രിസ്മസ്, പുതുവത്സര വേളയിൽ വിലക്കയറ്റം തടയുകയും അവശ്യസാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുകയും ചെയ്യുന്നതിനുള്ള കൺസ്യൂമർഫെഡ്...
