കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും എംഡി എം എ വേട്ട . സ്കൂട്ടർ യാത്രക്കാരനിൽ നിന്നും 8.67 ഗ്രാം എംഡിഎംഎ...
May 17, 2025, 2:33 am GMT+0000സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അലേർട്ട്. ഇന്നലെ രാത്രിയിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കൊപ്പം കാറ്റും വീശിയിരുന്നു. ഇന്ന്...
എറണാകുളം: കലൂരിൽ കാറിനു തീപിടിച്ചു. കലൂർ സിഗ്നലിനു സമീപമാണ് സംഭവം. ഓടിക്കൊണ്ടിരുന്ന കാറിനാണ് തീ പിടിച്ചത്.ആളപായമില്ല. അഗ്നിരക്ഷാസേനയെത്തി തീ അണച്ച് ഗതാഗതം പുനഃസ്ഥാപിച്ചു.സിഗ്നലിൽ കിടന്ന വാഹനത്തിനാണ് തീ പിടിച്ചത്. തീ പടരുന്നത് കണ്ടയുടൻ...
കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും മെയ് 18 മുതൽ 20 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 18/05/2025 മുതൽ 20/05/2025...
ഇടുക്കി: തൊടുപുഴയിൽ മെത്ത ഫാക്ടറിയിൽ തീപിടുത്തം. കോലാനി മാർവൽ കമ്പനിയുടെ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. വേസ്റ്റുകൾ കൂട്ടിയിട്ട ഭാഗത്താണ് തീ പിടിച്ചത്. ഫയർഫോഴ്സ് അടക്കാൻ ശ്രമം നടത്തി കൊണ്ടിരിക്കുകയാണ്.
ഇന്ന് രാത്രി മഴയ്ക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട്...
ഊട്ടി : കണ്ണിന് കുളിർമയും മനസ്സിന് സന്തോഷവും വേണോ? എങ്കിൽ മറ്റൊന്നും നോക്കണ്ട, ഊട്ടിയിലേക്ക് പോന്നോളൂ. 127ാം പുഷ്പമേളയ്ക്ക് ഊട്ടിയിൽ തുടക്കമായി. ഊട്ടി ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡനിൽ നടക്കുന്ന പുഷ്പമേള മുഖ്യമന്ത്രി എംകെ...
തിരുവനന്തപുരം: വേനൽക്കാല തിരക്ക് പരിഗണിച്ച് തിരുവനന്തപുരത്ത് നിന്ന് ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ സ്റ്റേഷനിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. നാളെ (മെയ് 17, ശനിയാഴ്ച) രാവിലെയാണ് തിരുവനന്തപുരത്ത് നിന്ന് വൺ വേ സ്പെഷ്യൽ ട്രെയിൻ...
കണ്ണൂർ : രാജ്യത്തെ ആദ്യ എലിവേറ്റഡ് വാക് വേയാണ് തലശ്ശേരിയില്‍ ഇതോടെ യാഥാര്‍ഥ്യമാകുന്നു. കിഫ്ബി സഹായത്തോടെയാണ് തലശ്ശേരി മണ്ഡലത്തില്‍ കടല്‍പ്പാലം എലിവേറ്റഡ് വാക്ക് വേയുടെയും സൈറ്റ് ബ്യൂട്ടിഫിക്കേഷന്‍ പ്രവര്‍ത്തിയും നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രവൃത്തി...
ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യൻ സേനയ്ക്ക് 50,000 കോടി കൂടി അനുവദിക്കുമെന്ന് റിപ്പോർട്ട്. പ്രതിരോധ ബജറ്റിൽ അമ്പതിനായിരം കോടി രൂപ കൂടി വർധിപ്പിക്കാനാണ് തീരുമാനം. പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അധിക തുക അനുവദിക്കാൻ...
കല്‍പ്പറ്റ: പനമരത്ത് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം മണിക്കൂറുകള്‍ നീണ്ട തിരിച്ചിലിന് ഒടുവില്‍ കണ്ടെത്തി. മാതോത്തുവയല്‍ പുഴയില്‍ ഇന്നലെ വൈകീട്ട് ആറുമണിയോടെ കാണാതായ വകയാട്ട് ഉന്നതിയിലെ സത്യന്റെ മകന്‍ സഞ്ജുവിന്റെ (29) മൃതദേഹമാണ് കണ്ടെത്തി...
