‘പരീക്ഷയ്ക്ക് ഗ്രേഡ് കുറഞ്ഞെന്നും പറഞ്ഞ് ആരും വിഷമിക്കേണ്ട’; ‘ചിരി’ ഹെല്‍പ് ലൈന്‍ നമ്പരുമായി പൊലീസ്

പരീക്ഷയ്ക്ക് തോറ്റെന്നും ഗ്രേഡ് കുറഞ്ഞെന്നും പറഞ്ഞ് ആരും വിഷമിക്കേണ്ടെന്നും മാനസികസമ്മര്‍ദം അനുഭവിക്കുന്ന കുട്ടികള്‍ക്ക് ചിരിയിലേക്ക് വിളിക്കാമെന്നും കേരള പൊലീസ്. ചിരിയുടെ 9497900200 എന്ന ഹെല്‍പ് ലൈന്‍ നമ്പരിലേക്ക് കുട്ടികള്‍ക്ക് വിളിക്കാം. അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും...

Latest News

May 9, 2025, 11:30 am GMT+0000
ഓപ്പറേഷൻ സിന്ദൂർ: ആന്ധ്ര സ്വദേശിയായ ജവാന് വീരമൃത്യു, നിയന്ത്രണരേഖയിലെ പാക് വെടിവെയ്പിൽ വീരമൃത്യു

ദില്ലി: ഓപ്പറേഷൻ സിന്ദൂറിൽ ആന്ധ്ര സ്വദേശിയായ ജവാന് വീരമൃത്യു. ആന്ധ്രയിലെ സത്യസായി ജില്ല സ്വദേശി എം മുരളി നായികാണ് വീരമൃത്യു വരിച്ചത്. നിയന്ത്രണരേഖയിലെ പാക് വെടിവെപ്പിലാണ് മുരളി നായികിന് വീരമൃത്യു. ഗുരുതരമായി പരിക്കേറ്റ...

Latest News

May 9, 2025, 10:37 am GMT+0000
എസ്എസ്എൽസി പരീക്ഷാഫലം ; എ പ്ലസിൽ മലപ്പുറം മുന്നിൽ

സംസ്ഥാനത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.5 ശതമാനം വിജയമാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നേരിയ കുറവ് വിജയശതമാനത്തിലുണ്ടായി. 4,26, 697 കുട്ടികൾ പരീക്ഷ എഴുതിയതിൽ 4,24583 കുട്ടികൾ ഉപരിപഠനത്തിന് അർഹത...

Latest News

May 9, 2025, 10:03 am GMT+0000
എസ്എസ്എൽസി പരീക്ഷാഫലം ; വിജയശതമാനം കൂടുതൽ കണ്ണൂരിൽ

കണ്ണൂർ ജില്ലയിലാണ് വിജയശതമാനം ഏറ്റവും കൂടുതൽ. തിരുവനന്തപുരത്താണ് ഏറ്റവും കുറവ്. പാലാ, മാവേലിക്കര വിദ്യാഭ്യാസ ജില്ലകൾ 100 ശതമാനം വിജയം നേടി. 98.28 വിജയ ശതമാനമുള്ള ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കുറവ്...

Latest News

May 9, 2025, 10:01 am GMT+0000
എസ്എസ്എൽസി പരീക്ഷാഫലം വെബ്സൈറ്റുകളിലും ആപ്പുകളിലും 4 മണിയോടെ ലഭ്യമാകും ; ഇൻസ്റ്റാൾ ചെയ്യേണ്ട ആപ്പുകളും വെബ്സൈറ്റുകളുടെയും ലിങ്ക് ഇതാ..

  തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിച്ചു . വിജയശതമാനം 99.5% . ടിഎച്ച്എസ്എൽസി ഫലവും ഇന്നറിയാം. 4,26,697 വിദ്യാർഥികളാണ് ഫലം കാത്തരിക്കുന്നത്. വൈകിട്ട് നാലു മണി മുതൽ...

Latest News

May 9, 2025, 9:59 am GMT+0000
എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു ; വിജയശതമാനം 99.5%

സംസ്ഥാനത്തെ ഈ വർഷത്തെ എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് എസ് എസ് എൽ സി ഫലം പ്രഖ്യാപിച്ചത്. 99.5% ഇത്തവണത്തെ വിജയ ശതമാനം. https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ തുടങ്ങിയ...

Latest News

May 9, 2025, 9:42 am GMT+0000
എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം തുടങ്ങി; സമയബന്ധിതമെന്ന് മന്ത്രി

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുകയാണ്. വൈകീട്ട് മൂന്ന് മണിക്ക് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. തിരുവനന്തപുരത്തെ പിആർഡി ചേംബറിൽ വച്ചായിരിക്കും ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ കാത്തിരിക്കുന്ന ആ പ്രഖ്യാപനം ഉണ്ടാവുക. ഇന്ത്യ-പാക്...

Latest News

May 9, 2025, 9:39 am GMT+0000
തിരിച്ചറിഞ്ഞത് 21 ഭീകര കേന്ദ്രങ്ങൾ, ആക്രമിച്ചത് 9 മാത്രം; ഓപ്പറേഷൻ സിന്ദൂറിന് രണ്ടാം ഘട്ടമുണ്ടാകുമെന്ന് സൂചന

ദില്ലി: ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന നൽകി കേന്ദ്രം. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ കഴിഞ്ഞ രാത്രി ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്ന്...

Latest News

May 9, 2025, 9:36 am GMT+0000
സൈന്യത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തമിഴ്നാട്ടിൽ നാളെ മഹാറാലി; എല്ലാവരും അണിചേരണമെന്ന് സ്റ്റാലിൻ

ചെന്നൈ: ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ സൈന്യത്തിന് ഐക്യദാർഢ്യവുമായി തമിഴ്നാട്ടിലും മഹാറാലി. നാളെ നടക്കുന്ന റാലിയിൽ എല്ലാവരും അണിചേരണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആവശ്യപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്ക് ഡി.ജി.പി ഓഫീസിൽ...

Latest News

May 9, 2025, 9:30 am GMT+0000
പരീക്ഷഫലം ഇന്ന് 3മണിക്ക് വരാനിരിക്കെ തോൽവി പേടിയിൽ 10-ാം ക്ലാസുകാരി വിഷം കഴിച്ചു

പരീക്ഷഫലം ഇന്ന് 3മണിക്ക് വരാനിരിക്കെ തോൽവി പേടിയിൽ 10-ാം ക്ലാസുകാരി വിഷം കഴിച്ചു     മലപ്പുറം: മൂത്തേടത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. പരീക്ഷഫലം ഇന്ന് വരാനിരിക്കെ തോൽവി പേടിയിലാണ് 10-ാം...

Latest News

May 9, 2025, 9:28 am GMT+0000