തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത്...
May 3, 2025, 10:15 am GMT+0000തിരുവനന്തപുരം: മാലയിൽ പുലിപ്പല്ല് അണിഞ്ഞതുമായി ബന്ധപ്പെട്ട കേസിൽ റാപ്പർ വേടന്റെ അറസ്റ്റും തുടർന്നുള്ള നടപടികളും ചർച്ചയായതോടെ വിഷയത്തിൽ തിരുത്തൽ നടപടിയുമായി വനം വകുപ്പ്. പൊതു ജനാഭിപ്രായം തീർത്തും എതിരായതോടെയാണ് വനം മന്ത്രി എ.കെ....
ആലപ്പുഴ: രണ്ടുകോടി വിലമതിക്കുന്ന മൂന്നുകിലോ ഹൈബ്രിഡ് കഞ്ചാവ് കടത്തിയ കേസുമായി ബന്ധപ്പെട്ട് നടൻ ശ്രീനാഥ് ഭാസി, മോഡൽ സൗമ്യ എന്നിവർക്ക് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകും. ചില കാര്യങ്ങളിൽ വ്യക്തതവരുത്താനാണ്...
തിരുവനന്തപുരം: നായുടെ കടിയേറ്റ് യഥാസമയം വാക്സിനെടുത്ത ഏഴ് വയസുകാരിക്ക് പേ വിഷബാധയേറ്റു. കൊല്ലം വിളക്കൊടി കുന്നിക്കോട് സ്വദേശിയായ കുട്ടിക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കുട്ടിയെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞമാസം എട്ടിന് ഉച്ചയോടെയാണ് വീട്ടുമുറ്റത്തിരുന്ന...
തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന വേദിയിൽ ഉമ്മന്ചാണ്ടിയുടെ പേര് പറയാൻ ഉദ്ദേശിച്ചിരുന്നതായും എന്നാൽ സംസാരിക്കാന് അവസരം ലഭിച്ചില്ലെന്നും കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. അന്തരിച്ച മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയെ വിസ്മരിച്ചതായും ശശി തരൂര്...
പനാജി: ഗോവയിലെ ലൈരായ് ദേവി ക്ഷേത്രത്തിൽ ശ്രീ ലൈരായ് സത്രക്കിടെയുണ്ടായ തിരക്കിലുംപെട്ട് ഏഴു പേർ മരിച്ചു. 60ലേറേ പേർക്ക് പരിക്കേറ്റുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. പരിക്കേറ്റവരെ ഗോവ മെഡിക്കൽ കോളേജിലും...
ഐ ഫോണിന്റെ പ്രീമയം മോഡലാണ് ഐ ഫോൺ 15. ശക്തമായ പ്രകടനം, ഉയർന്ന നിലവാരമുള്ള ക്യാമറ സിസ്റ്റം, പ്രീമിയം ബിൽഡ് ക്വാളിറ്റി തുടങ്ങിയവയുള്ള ഒരു മുൻനിര സ്മാർട്ട്ഫോണാണ് ഐഫോൺ 15. ഏറ്റവും പുതിയ...
പാലക്കാട്: തച്ചനാട്ടുകര പാലോട് കൂത്തുപറമ്പിൽ അമ്മ കിണറ്റിലെറിഞ്ഞ രണ്ടര വയസുകാരൻ മരിച്ചു. ഒപ്പം കിണറ്റിൽ ചാടിയ അമ്മ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. കീഴാറ്റൂർ സ്വദേശി ഷിജുവിന്റെയും തച്ചനാട്ടുകര പാലോട് കൂത്തുപറമ്പിൽ കാഞ്ചന(27)യുടെയും...
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്താനു ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ തടയാൻ ഇന്ത്യ. പാകിസ്താനെ വീണ്ടും ഗ്രേ ലിസ്റ്റില് ഉള്പ്പെടുത്തുന്നതിനും ഐ.എം.എഫ് സാമ്പത്തികസഹായം നല്കുന്നത് തടയുന്നതിനുമുള്ള നടപടി സ്വീകരിക്കാന് ഇന്ത്യ ശ്രമം തുടങ്ങി....
കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് അത്യാഹിത വിഭാഗത്തിലെ അപകടത്തെത്തുടർന്ന് ജില്ല കലക്ടർ സ്നേഹിൽകുമാർ സിങ്, പൊലീസ് കമീഷണർ ടി. നാരായണൻ, മേയർ ഡോ. ബീന ഫിലിപ് എന്നിവർ സ്ഥലത്തെത്തി. രോഗികളുമായും മെഡിക്കൽ കോളജ്...
ദില്ലി: പാക് അധീന കശ്മീരിലെ ജനങ്ങൾക്ക് യുദ്ധ സാഹചര്യം നേരിടാൻ പാകിസ്ഥാൻ സൈന്യം പരിശീലനം നൽകുന്നതായി റിപ്പോർട്ട്. മേഖലയിൽ ആയിരത്തിലധികം മദ്രസകൾ അടച്ചുപൂട്ടി. ജനങ്ങളെ സ്കൂളുകളിലെ ക്യാംപുകളിലേക്ക് മാറ്റിയാണ് പരിശീലനം നൽകുന്നത്. അതിനിടെ...
