യുവജനങ്ങൾക്ക് സാമ്പത്തിക സഹായം പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ്...
Jan 23, 2026, 7:05 am GMT+0000തിരുവനന്തപുരം: യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെയും അടുത്ത ബന്ധം വ്യക്തമാക്കുന്നതിന്‍റെയും കൂടുതൽ ചിത്രങ്ങൾ പുറത്ത്. പോറ്റിക്ക് അടൂർ പ്രകാശ് ഉപഹാരം നല്‍കുന്ന ചിത്രമാണ് പുറത്തുവന്നത്. ബംഗളുരുവില്‍...
കൊച്ചി: ഫേസ് ക്രീം മാറ്റി വെച്ചതിന് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. എറണാകുളം പനങ്ങാട് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. അമ്മയെ മർദിച്ച കേസിൽ മകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പിടിയിലായ നിവിയ...
തിരുവനന്തപുരം: ഗണേഷ് കുമാർ-ചാണ്ടി ഉമ്മൻ തർക്കത്തിൽ ഇടപെടാൻ കോൺഗ്രസ്. ഗണേഷ് കുമാർ അന്തരിച്ച നേതാവിനെതിരെ അവാസ്തവം പ്രചരിപ്പിക്കുന്നുവെന്നും ശക്തമായി നേരിടാനാണ് കോൺഗ്രസിന്റെ തീരുമാനമെന്നും നേതൃത്വം പറയുന്നു. മരിച്ചിട്ടും ഉമ്മൻ ചാണ്ടിയെ വേട്ടയാടാനുള്ള ശ്രമം നോക്കി...
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത്. റെയിൽവേയുടെ ഔദ്യോഗിക പരിപാടിയിലും ബിജെപിയുടെ പൊതുയോഗത്തിലും പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്തെത്തുന്നത്. രാവിലെ 10. 15ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയും ഗവർണറും ചേർന്ന് സ്വീകരിക്കും. തുടർന്ന്...
ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചതിന് പിന്നാലെ ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ ഭീകരർക്കായുള്ള തിരച്ചിൽ തുടര്‍ന്ന് സൈന്യം. കൂടുതൽ ഭീകരർ മേഖലയിൽ ഉണ്ടെന്നാണ് വിവരം. വനമേഖലകൾ കേന്ദ്രീകരിച്ച് സൈന്യം പരിശോധന ശക്തമാക്കിയിട്ടുണ്ട്. ചത്രോ...
തൃശൂർ :ചെങ്ങാലൂർ പള്ളി തിരുനാൾ പ്രദക്ഷിണത്തിന്റെ ഇടയിലേക്ക് വീണ ഗുണ്ട് പൊട്ടിത്തെറിച്ച് 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
കോഴിക്കോട്: ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹമാധ്യമത്തിലൂടെ ദൃശ്യം പ്രചരിച്ചതിന് പിന്നാലെ കോഴിക്കോട് സ്വദേശി ജീവനൊടുക്കിയതില്‍ പ്രതിയായ ഷിംജിത മുസ്തഫയുടെ പേരില്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതി. ഷിംജിതയുടെ സഹോദരനാണ് പരാതി നല്‍കിയത്. ഇ-മെയില്‍ വഴി...
കൈക്കൂലി വാങ്ങുന്നതിനിടെ ലേബർ ഓഫീസിലെ സീനിയർ ക്ലാർക്ക് പിടിയിലായി. അങ്കമാലി അസിസ്റ്റൻറ് ലേബർ ഓഫീസിലെ സീനിയർ ക്ലാർക്ക് സ്വരാജ് നാരായണനെ ആണ് വിജിലൻസ് പിടികൂടിയത്. കൈക്കൂലി വാങ്ങുന്നതിനിടെ ആണ് ഇയാള്‍ വലയിലായത്. അങ്കമാലിയിലെ...
ന്യൂഡല്‍ഹി: തുടര്‍ച്ചയായ അവധിയും പണിമുടക്കും കാരണം നാളെ കഴിഞ്ഞാല്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞു കിടക്കും. മൂന്ന് ദിവസം ബാങ്ക് അവധിയും ഒരു ദിവസം ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കുമാണ് വരാനുള്ളത്. ഫലത്തില്‍...
കൊട്ടിയം∙ ദേശീയപാതയിലെ ഉയരപ്പാതയിൽ പറക്കുളത്ത് വിള്ളൽ കണ്ട ഭാഗത്തു രണ്ടടി താഴ്ചയിൽ മണ്ണു നീക്കിയപ്പോൾ ആഴത്തിൽ വിള്ളൽ . വിള്ളൽ കണ്ട ഭാഗത്ത് വീണ്ടും നിർമാണം നടത്തരുതെന്നു നിർദേശം നിലവിലുള്ളപ്പോൾ കരാർ കമ്പനി...
