പാലക്കാട്: ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ പ്രതിക്കൂട്ടിലാക്കി സിഐയുടെ ആത്മഹത്യക്കുറിപ്പ്. ഗുരുതര ആരോപണങ്ങളാണ് സിഐയുടെ ആത്മഹത്യാക്കുറിപ്പിലുള്ളത്. വടകര ഡിവൈഎസ്പി ഉമേഷിനെതിരെയാണ്...
Nov 27, 2025, 11:10 am GMT+0000ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയുടെ പടിഞ്ഞാറൻ തീരത്ത് ( ഇന്ത്യൻ മഹാസമുദ്രത്തിൽ) 6.5 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായതായി ഇന്ത്യൻ നാഷണൽ സെൻ്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് അറിയിച്ചു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ഇന്ദിരപോയിന്റ്...
തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപത്തുള്ള ശ്രീലങ്കൻ തീരത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം അതി തീവ്ര ന്യൂനമർദ്ദമായി (Deep Depression) ശക്തിപ്രാപിച്ചുവെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 3 മണിക്കൂറിനുള്ളിൽ...
ദില്ലി: ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായ ഭീകരർ ഷഹീനും മുസമ്മിലും ദമ്പതികള്. ഷഹീൻ തന്റെ കാമുകി അല്ല ഭാര്യയാണെന്നും 2023ൽ വിവാഹം കഴിച്ചെന്നുമാണ് മുസമ്മലിന്റെ മൊഴി. അതേസമയം ഇന്നലെ അറസ്റ്റിലായ ഫരീദാബാദ് സ്വദേശി ഉമർ നബിയെ...
പത്തനംതിട്ട: സീസൺ തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോഴും ശബരിമല സന്നിധാനത്ത് തിരക്ക് തുടരുന്നു. സ്പോട്ട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തിയിട്ടും ഇന്നലെ മാത്രം 87493 ഭക്തരാണ് ദർശനം നടത്തിയത്. ഇന്ന് രാവിലെ 8 മണി...
തിരുവനന്തപുരത്ത് കാപ്പ കേസ് പ്രതിക്ക് നേരെ പൊലീസ് വെടിയുതിർത്തു. തിരുവനന്തപുരം ആര്യങ്കോടാണ് സംഭവം. കാപ്പാ കേസ് പ്രതിയായ കൈരി കിരണിന് നേരെയാണ് വെടിയുതിർത്തത്. ആര്യങ്കോട് എസ് എച്ച് ഓയെ വെട്ടാൻ ശ്രമിച്ചപ്പോഴാണ് വെടി...
തിരുവനന്തപുരം: ശ്രീലങ്കക്കും ബംഗാൾ ഉൾക്കടലിനും മുകളിൽ രൂപംകൊണ്ട ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദമായി മാറി. അടുത്ത 12 മണിക്കൂറിൽ ‘ഡിറ്റ്വാ’ ചുഴലിക്കാറ്റായി ഇത് മാറുമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. ഇന്ന് ശ്രീലങ്കയിൽ പരക്കെ കാറ്റുംമഴയും...
തിരുവനന്തപുരം: സമൂഹമാധ്യമം വഴി പരിചയപ്പെട്ട എട്ടാം ക്ലാസ് വിദ്യാർഥിയുമായി ഗോവയിലേക്ക് കടന്ന യുവാവിനെ പൊലീസ് പിടികൂടി. തുമ്പോട് തൊഴുവൻ ചിറ ലില്ലി ഭവനത്തിൽ ബിനുവിനെയാണ് (26) വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം...
കൊയിലാണ്ടി: പാർസൽ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വീട്ടമ്മ മരിച്ചു. മട്ടന്നൂർ പുന്നാട് സ്വദേശിനിയായ ഓമനയാണ് മരിച്ചത്. അറുപത്തിനാല് വയസ്സായിരുന്നു. ഇന്നു രാവിലെ 6-15 ഓടെ ദേശീയപാതയിൽ ആർ ടി ഓഫീസിന് സമീപം...
ബേപ്പൂർ: കടലിൽ അപകടത്തിൽപ്പെടുന്ന യാനത്തിന്റെ സ്ഥാനം കണ്ടെത്തി കരയിൽ അറിയിക്കാനാവുന്ന ട്രാൻസ്പോണ്ടർ സംവിധാനം സംസ്ഥാനത്തെ 12,991 ഓളം മത്സ്യബന്ധന യാനങ്ങളിൽ സൗജന്യമായി സ്ഥാപിക്കുന്നു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ 3,563 യന്ത്രവത്കൃത ബോട്ടുകളിലും 9,428 പരമ്പരാഗത വള്ളങ്ങളിലും...
വരന്തരപ്പിള്ളി (തൃശൂർ) ∙ മാട്ടുമലയിൽ ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മാക്കോത്ത് വീട്ടിൽ ഷാരോണിന്റെ ഭാര്യ അർച്ചനയാണ് (20) മരിച്ചത്. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ വീടിനു പുറകിലെ കോൺക്രീറ്റ്...
