കോഴിക്കോട്: കോഴിക്കോട് 16 വയസുകാരനെ കാണാനില്ലെന്ന് പരാതി. മുക്കം കട്ടാങ്ങൽ സ്വദേശിയായ 16 വയസുകാരൻ അബ്ദുൾ നാഹിയെയാണ് കാണാതായത്....
May 16, 2025, 3:26 am GMT+0000തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി എൻഎസ്ക്യൂഎഫ് അധിഷ്ഠിത ഒന്നാം വർഷ കോഴ്സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. സംസ്ഥാനത്ത് ആകെയുള്ള 389 സ്കൂളുകളിലായി 43 എൻഎസ്ക്യൂഎഫ് അധിഷ്ഠിത കോഴ്സുകളാണ് നടത്തുന്നത്. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ഹയർ...
കോഴിക്കോട്: കോടഞ്ചേരി പഞ്ചായത്തിലെ പാത്തിപ്പാറയില്‍ മധ്യവയസ്‌കനെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. കാട്ടിലേടത്ത് ചന്ദ്രനെ(52)യാണ് വെള്ളയ്ക്കാകുടി പറമ്പിന് സമീപമുള്ള തോട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്ന് ലൈസന്‍സില്ലാത്ത നാടന്‍തോക്ക് പോലീസ് കണ്ടെടുത്തു....
കഴിഞ്ഞ മാസം അതിര്‍ത്തിയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനോട് പാകിസ്ഥാൻ കാട്ടിയ ക്രൂരതയുടെ വിവരങ്ങള്‍ പുറത്ത്. 21 ദിവസം കസ്റ്റഡിയിലായിരുന്ന ജവാൻ്റെ കണ്ണ് പാകിസ്ഥാൻ മൂടിക്കെട്ടിയിരിക്കുകയായിരുന്നുവെന്നാണ് വിവരം. ഇദ്ദേഹത്തെ ഉറങ്ങാൻ സമ്മതിച്ചിരുന്നില്ലെന്നും യാതൊരു...
ദില്ലി: കേരളത്തിലടക്കമുള്ള വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന തുർക്കിഷ് കമ്പനിക്കെതിരെ കേന്ദ്ര സർക്കാരിൻ്റെ കടുത്ത നടപടി. തുർക്കി ആസ്ഥാനമായുള്ള സെലെബി എയർപോർട്ട് സർവീസസസിനെതിരെയാണ് നടപടി. രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഗ്രൗണ്ട് ഹാൻഡ്‍ലിംഗ് നടത്തുന്ന ഈ കമ്പനിയെ...
കാസർഗോഡ്: പെരിയയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പെരിയ ജവഹർ നവോദയ വിദ്യാലയത്തിന് എതിർവശത്തുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് ദുർഗന്ധമുയർന്നതോടെ രാവിലെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫോറൻസിക്...
പ്രസവം സർക്കാർ ആശുപത്രികളിലാക്കുന്നതിനു പ്രോത്സാഹന പദ്ധതിയുമായി ആരോഗ്യ വകുപ്പ്. സർക്കാർ ആശുപത്രികളിലെ പ്രസവത്തിനു ലഭിക്കുന്ന ആനുകൂല്യങ്ങൾക്കു പരമാവധി പ്രചാരണം നൽകും. മാതൃ–നവജാത ശിശുമരണ നിരക്കു കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ജനനി സുരക്ഷാ യോജന...
കൊച്ചി: തന്‍റെ പാട്ടുകൾ ജാതി ഭീകരത പ്രചരിപ്പിക്കുന്നതാണെന്ന ആർ.എസ്.എസ് നേതാവിന്‍റെ പരാമർശത്തിൽ മറുപടിയുമായി റാപ്പർ വേടൻ. ജാതി ഭീകരത എന്നുപറയുന്നത് കോമഡിയാണെന്നും താൻ വിഘടനവാദിയാണെന്ന് മുമ്പും പലരും പറഞ്ഞിട്ടുണ്ടെന്നും വേടൻ പ്രതികരിച്ചു. വിവാദങ്ങളുമായി...
കോട്ടയം: സംസ്ഥാനത്ത് സ്വകാര്യ ബസുകൾ അനിശ്ചിതകാല ബസ് സമരത്തിലേക്ക്. ദീർഘദൂര-ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകളുടെ പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകണമെന്നും വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം നടത്തുന്നതെന്ന് ബസ് ഓപറേറ്റേഴ്‌സ്...
സംസ്ഥാന സർക്കാർ സ്ഥാപനമായ കേരള മീഡിയ അക്കാഡമിയുടെ ഡിപ്ലോമ ഇൻ ഓഡിയോ പ്രൊഡക്ഷൻ കോഴ്സിൻ്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സൗണ്ട് എൻജിനീയറിംഗ്, ആർജെ ട്രയിനിംഗ്, ഡബ്ബിംഗ്, പോഡ്കാസ്റ്റ്, വോയിസ് മോഡുലേഷൻ തുടങ്ങിയ...
കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സെക്ഷൻ 8 കമ്പനിയായ അസാപ് കേരള, അണ്ണാ യൂണിവേഴ്സിറ്റിയുടെ DGCA അംഗീകാരമുള്ള സെന്റർ ഫോർ എയ്‌റോസ്‌പേസ് റിസർച്ചുമായി സഹകരിച്ച്, റിമോട്ട് പൈലറ്റ് ട്രെയിനിങ് ഓർഗനൈസേഷൻ...
