പാലക്കാട്: പാലക്കാട് കല്ലടിക്കോട് അയവാസിയായ യുവാവിനെ വെടിവെച്ച് കൊലപ്പെടുത്തി സ്വയം വെടിയുതിർത്ത് മരിച്ച ബിനു ഉപയോഗിച്ചത് ലൈസൻസില്ലാത്ത തോക്കെന്ന്...
Oct 15, 2025, 1:48 am GMT+0000സ്വകാര്യ ബസുകളിലെ നിയമവിരുദ്ധ എയര്‍ഹോണുകള്‍ പിടിച്ചെടുത്തു തുടങ്ങി. രണ്ട് ദിവസത്തെ പരിശോധനയില്‍ 390 ബസുകളിലാണ് എയര്‍ ഹോള്‍ കണ്ടെത്തി പിടിച്ചെടുത്തത്. അഞ്ച് ലക്ഷം രൂപയിലധികം പിഴയും ചുമത്തി. പിടിച്ചെടുക്കുന്ന എയര്‍ ഹോണുകള്‍ മാധ്യമങ്ങള്‍ക്ക്...
പയ്യോളി : ദേശീയപാത നിർമ്മാണം മൂന്ന് വർഷം പിന്നിടുമ്പോൾ പെരുമാൾപുരത്തെ യാത്ര ദുരിതത്തിന് അറുതിയായില്ല. പയ്യോളിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള യാത്രക്കാരാണ് ദുരിതം ഏറെയും അനുഭവിക്കുന്നത്. ശക്തമായ മഴ പെയ്യുന്നതോടെ ഇതുവഴിയുള്ള...
പയ്യോളി കടൽ തീരത്ത് മത്തി ചാകര ; വാരിയെടുക്കാൻ ജനക്കൂട്ടം – വീഡിയോ 👇 പയ്യോളി : പയ്യോളി കടൽ തീരത്ത് മത്തി ചാകര , വാരിയെടുത്ത് നാട്ടുകാർ, ഇന്ന് രാവിലെയാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്കജ്വരം ബാധിച്ച് മുപ്പതിലേറേ പേർ ചികിത്സയിൽ. കൂടുതൽ രോഗികളും തെക്കൻ ജില്ലകളിലാണ്. ഞായറാഴ്ച മാത്രം സംസ്ഥാനത്ത് നാല് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ 20ൽ അധികം...
കണ്ണൂർ : കണ്ണൂർ നിടിയേങ്ങ കാക്കണ്ണംപാറയിൽ ഇടിമിന്നലേറ്റ് രണ്ട് പേർ മരിച്ചു. ചെങ്കൽ തൊഴിലാളികളായ മരിച്ചത്. അസം സ്വദേശി ജോസ് നസ്രി, ഒഡീഷ സ്വദേശി രാജേഷ് എന്നിവരാണ് മരിച്ചത്. മൂന്ന് പേർക്കാണ് ഇടിമിന്നലേറ്റത്....
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ 15.10.25 ന് നടക്കുന്ന വികസന സദസ്സ് ബഹിഷ്ക്കരിക്കാൻ മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ്. നേതൃസമിതി തീരുമാനിച്ചു. മേപ്പയ്യൂർ പഞ്ചായത്തിൽ നടക്കുന്ന അഴിമതിയിലും വികസനവിരുദ്ധ നിലപാടിലും പ്രതിഷേധിച്ച്, യു.ഡി.എഫ് മേപ്പയ്യൂർ...
ചോമ്പാല: കുടുംബരോഗ്യ കേന്ദ്രം,: ചോമ്പാല പോലീസ് സ്റ്റേഷൻ, ,കൃഷി ഭവൻ തുടങ്ങിയ ഓഫീസുകളിൽ എത്തിച്ചേരാൻ കാൽനടക്കായി മിനി അണ്ടർപ്പാസ് കുഞ്ഞിപ്പള്ളി ടൗണിൽ അനുവദിക്കണമെന്ന് സി.പിഎം. ചോമ്പാൽ ലോക്കൽ കമ്മറ്റി യോഗം ആവശ്യപെട്ടു.. ഈ...
കീഴരിയൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് 2025 കീഴരിയൂർ ഗ്രാമ പഞ്ചായത്ത് സംവരണ നിയോജക മണ്ഡലങ്ങൾ നറുക്കെടുത്തു. വാർഡ് 1 ജനറൽ, 2 (കീഴരിയൂർ വെസ്റ്റ്) വനിത, 3 (കീഴരിയൂർ...
രാത്രി 8നും 10നും ഇടയിൽ മാത്രം ഹരിത പടക്കങ്ങൾ ഉപയോഗിക്കാം പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ആഘോഷ വേളകളിൽ ‘ഗ്രീൻ ക്രാക്കറുകൾ’ അഥവാ ഹരിത പടക്കങ്ങൾ മാത്രമേ വിൽക്കുവാനും ഉപയോഗിക്കുവാനും പാടുള്ളൂ....
കൊച്ചി: സർവകാല റെക്കോഡിലെത്തിയ സ്വർണവിലയിൽ വൻ ഇടിവ്. പവന് 1,200 രൂപയാണ് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം കുറഞ്ഞത്. രാവിലെ 94,360 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്‍റെ വിപണി വില. ഇത് 93,160 രൂപയായാണ് താഴ്ന്നത്....
