​’സുകൃതി’ അരുൺ അനുസ്മരണം: എളാട്ടേരി അരുൺ ലൈബ്രറി സ്മരണാഞ്ജലി അർപ്പിച്ചു

കൊയിലാണ്ടി : കുറുവങ്ങാട് ‘സുകൃതി ‘ അരുണിൻ്റെ പതിനാറാം ചരമ ദിനത്തിൽ എളാട്ടേരി അരുൺ ലൈബ്രറി സ്മരണാഞ്ജലി അർപ്പിച്ചു. ലൈബ്രറി വനിതാവേദി പ്രസിഡണ്ട് റീന അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഇ. നാരായണൻ...

Koyilandy

Dec 14, 2025, 5:16 am GMT+0000
മണ്ണാർക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ആകെ കിട്ടിയത് ഒരു വോട്ട്

പാലക്കാട്: മണ്ണാർക്കാട് നഗരസഭ ഒന്നാം വാർഡിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് ആകെ ഒരു വോട്ട്. എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ഫിറോസ് ഖാനിനാണ് ആകെ ഒരു വോട്ട് മാത്രം ലഭിച്ചത്.   ഏറെ വിവാദങ്ങൾ...

Latest News

Dec 14, 2025, 5:06 am GMT+0000
കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഫലം പ്രഖ്യാപിച്ചതോടെ കണ്ണൂരിൽ വിവിധയിടങ്ങളിൽ സംഘർഷം. കണ്ണൂരിലെ പാനൂരിലും ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായി. പാനൂരിൽ വീടുകളിൽ കയറി സിപിഎം പ്രവർത്തകർ വടിവാൾ...

Latest News

Dec 13, 2025, 3:51 pm GMT+0000
ഒളിവിൽ ഇരുന്ന് പ്രചാരണം, അറസ്റ്റ് ഭയന്ന് വോട്ട് ചെയ്യാൻ പോലും എത്തിയില്ല; സൈനുലിന് ജനവിധിയിൽ തിളക്കമാർന്ന വിജയം

താമരശ്ശേരി : കട്ടിപ്പാറ അമ്പായത്തോട് ഫ്രഷ്‌കട്ട് കോഴിയറവു മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായി ഒളിവിലായിരുന്ന സൈനുൽ ആബിദ്ദീന് (ബാബു കുടുക്കിൽ) തദ്ദേശ തിരഞ്ഞെടുപ്പിൽ തിളക്കമാർന്ന വിജയം. പൊലീസിന്റെ ലുക്ക് ഔട്ട്...

Latest News

Dec 13, 2025, 3:26 pm GMT+0000
വലത്തോട്ട് ചാഞ്ഞ് കോഴിക്കോട്; വമ്പൻ മുന്നേറ്റം നടത്തി യുഡിഎഫും ബിജെപിയും

കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ളയും അഴിമതി ആരോപണങ്ങളുമെല്ലാം ഉയര്‍ത്തി യുഡിഎഫും ബിജെപിയും നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ തിരിച്ചടിയായപ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ഇടതുകോട്ടയ്ക്ക് തിരിച്ചടി. അരനൂറ്റണ്ട് കാലത്തോളം ഇടതുപക്ഷം ഭരണം നടത്തിയ കോര്‍പ്പറേഷനില്‍ ഇത്തവണ എല്‍ഡിഎഫ്...

Latest News

Dec 13, 2025, 3:01 pm GMT+0000
ആഹ്ല‌ാദ പ്രകടനത്തിനിടെ പടക്കശേഖരം പൊട്ടിത്തെറിച്ചു; യുവാവിനു ദാരുണാന്ത്യം

കൊണ്ടോട്ടി : ചെറുകാവ് പെരിയമ്പലത്ത് ഇന്നു വൈകിട്ട് ആറരയോടെയാണു സംഭവം. പെരിയമ്പലം പലേക്കോടൻ മൊയ്തീൻകുട്ടിയുടെ മകൻ ഇർഷാദ് (27) ആണു മരിച്ചത്. ഇർഷാദിന്റെ സ്കൂട്ടറിനു മുൻവശത്ത് പടക്ക ശേഖരം സൂക്ഷിച്ചിരുന്നു. ആഹ്ലാദ പരിപാടിക്കിടെ...

Latest News

Dec 13, 2025, 2:47 pm GMT+0000
അത്തോളി പഞ്ചായത്ത് തിരിച്ചുപിടിച്ച് എൽഡിഎഫ്

അത്തോളി ​ഗ്രാമപഞ്ചായത്തിൽ ഉജ്വല വിജയം നേടി എൽഡിഎഫ്. യുഡിഎഫിൽ നിന്ന് ഭരണം തിരിച്ചുപിടിക്കാൻ എൽഡിഎഫിനായി. 19 വാർഡുകളിൽ 12ലും എൽഡിഎഫ് തേരോട്ടമാണുണ്ടായത്. കഴിഞ്ഞ തവണ എൽഡിഎഫിന് അത്തോളിയിൽ നേടാനായത് 4 സീറ്റുകളാണ്. യുഡിഎഫ്...

Latest News

Dec 13, 2025, 2:03 pm GMT+0000
‘തിരുവനന്തപുരത്ത് ബിജെപിയുടെ ചരിത്രപ്രകടനം’: കോർപറേഷനിലെ വിജയത്തിൽ ബിജെപിയെ പുകഴ്ത്തി ശശി തരൂർ

തിരുവനന്തപുരത്ത് ബിജെപിയുടേത് ചരിത്രപരമായ പ്രകടനമെന്നും അത് അംഗീകരിക്കുന്നുവെന്നും ശശി തരൂർ എംപി. ബിജെപി നേടിയ ശ്രദ്ധേയമായ വിജയത്തെ എളിമയോടെ അഭിനന്ദിക്കുന്നതായി മുതിർന്ന കോൺ​ഗ്രസ് നേതാവ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു. തലസ്ഥാനത്തിന്റെ...

Latest News

Dec 13, 2025, 1:54 pm GMT+0000
ഉരുൾ വിഴുങ്ങിയ മേപ്പാടിയിൽ ഭരണം നിലനിർത്തി യുഡിഎഫ്; ദുരന്ത മേഖലയിലെ വാർഡുകളിൽ വിജയിച്ച് എൽഡിഎഫും

മേപ്പാടി:  ഉരുൾദുരന്തം വിഴുങ്ങിയ മേപ്പാടി പഞ്ചായത്തിൽ ഭരണം നിലനിർത്തി യുഡിഎഫ്. ആകെയുള്ള 23 വാർഡിൽ 13 വാർഡുകളിൽ ജയിച്ചാണ് യുഡിഎഫ് ഭരണം നിലനിർത്തിയത്. 9 സീറ്റ് എൽഡിഎഫിനും ഒരു സീറ്റ് എൽഡിഎഫ് സ്വതന്ത്രനും...

Latest News

Dec 13, 2025, 11:21 am GMT+0000
‘നന്ദി തിരുവനന്തപുരം’, കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി, ‘കേരളം യുഡിഎഫിനെയും എൽഡിഎഫിനെയും മടുത്തു’

ദില്ലി: തദ്ദേശ തെരഞ്ഞെടുപ്പിൽ ചെങ്കോട്ട തകര്‍ത്ത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘നന്ദി തിരുവനന്തപുരം’ എന്നാണ് പ്രധാനമന്ത്രി എക്സിൽ കുറിച്ചത്. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി-എൻ‌ഡി‌എ സഖ്യത്തിന് ലഭിച്ച...

Latest News

Dec 13, 2025, 10:53 am GMT+0000