സംസ്ഥാനത്ത് ട്രോളിങ് നിരോധനം ജൂൺ ഒമ്പതു മുതൽ ജൂലൈ 31വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒമ്പത് അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെയുള്ള 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്തിയതായി ഫിഷറീസ് മന്ത്രി സജി ചെറിയാൻ അറിയിച്ചു. എല്ലാ തീരദേശ ജില്ലകളിലും 24...

Latest News

May 28, 2025, 10:23 am GMT+0000
കാലടിയിൽ യുവതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; മൃതദേഹം കണ്ടത് ഇളയമകന്‍

കൊച്ചി∙ കാലടി നീലീശ്വരത്ത് യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജിജിഷ സതീഷ് (29) ആണ് മരിച്ചത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് ജിജിഷ. ഭർത്താവിനും  കുട്ടികൾക്കുമൊപ്പം നീലീശ്വരത്ത് വാടക വീട്ടിലാണ് ഇവർ താമസിക്കുന്നത്....

Latest News

May 28, 2025, 9:41 am GMT+0000
യുഎഇയിൽ ഇക്കുറി 4 ദിവസം അവധി; പെരുന്നാൾ ആഘോഷിക്കാൻ പ്രവാസികൾ നാട്ടിലേക്ക്

അബുദാബി ∙ യുഎഇ പൊതുമേഖലയിലെ ജീവനക്കാർക്ക് ബലി പെരുന്നാൾ (ഈദുൽ അദ്ഹ) അവധിദിനങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂൺ അഞ്ചിന് ( ദുൽ ഹജ് മാസം 9) ന് തുടങ്ങുന്ന അവധി എട്ട് വരെ തുടരും. അതിനാൽ,...

Latest News

May 28, 2025, 9:39 am GMT+0000
രണ്ടു ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കണ്ണൂർ: അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാൽ കണ്ണൂർ, കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗൻവാടികള്‍, മദ്റസകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷല്‍ ക്ലാസുകള്‍ എന്നിവക്ക് വ്യാഴാഴ്ച അതതു ജില്ലാ കലക്ടര്‍മാർ...

Latest News

May 28, 2025, 9:37 am GMT+0000
ആലപ്പുഴ കരുവാറ്റയിൽ യുവാവും വിദ്യാർത്ഥിനിയും ട്രെയിനിന് മുന്നിൽ ചാടി മരിച്ചു; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി

ആലപ്പുഴ: ഹരിപ്പാട് കരുവാറ്റ റെയിൽവേ സ്റ്റേഷന് സമീപം യുവാവിനെയും വിദ്യാർത്ഥിനിയെയും ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പാട് സ്വദേശി ദേവു (17), ചെറുതന സ്വദേശി ശ്രീജിത്ത് എന്നിവരാണ് മരിച്ചത്. കൊച്ചുവേളി- അമൃത്സർ ട്രെയിന്...

Latest News

May 28, 2025, 9:36 am GMT+0000
12 കോടി കോഴിക്കോട് വിറ്റ ടിക്കറ്റിന്, ഭാ​ഗ്യശാലി എവിടെ ? ഭാ​ഗ്യവാന്റെ പോക്കറ്റിലേക്ക് എത്ര രൂപ ?

കോഴിക്കോട്: ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് ഒടുവിൽ കേരള ഭാ​ഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ ലോട്ടറി ഫലം പ്രഖ്യാപിച്ചിരിക്കുകയാണ്. VD 204266 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്....

Latest News

May 28, 2025, 9:34 am GMT+0000
അടിച്ചുമോനേേേ… 12 കോടി; വിഷു ബമ്പർ ഒന്നാം സമ്മാനം ഈ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ (BR-103) ഒന്നാം സമ്മാനം VD 204266 എന്ന ടിക്കറ്റിന്. പാലക്കാട്ടെ ജസ്വന്ത് ഏജന്‍സിയാണ് ഈ ടിക്കറ്റ് വിറ്റത്. തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആണ് നറുക്കെടുപ്പ്...

Latest News

May 28, 2025, 9:03 am GMT+0000
ഓപ്പറേഷൻ സിന്ദൂർ പോസ്റ്റിന്റെ പേരിൽ അറസ്റ്റ് ചെയ്ത വിദ്യാർത്ഥിനിയെ വിട്ടയക്കാൻ ബോംബെ ഹൈക്കോടതി

ഓപ്പറേഷൻ സിന്ദൂരിലെ “നിർണായക” പോസ്റ്റിന്റെ പേരിൽ അറസ്റ്റിലായ പൂനെയിലെ 19 കാരിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയെ മോചിപ്പിക്കാൻ ബോംബെ ഹൈക്കോടതി ഉത്തരവിട്ടു. പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തതിനു ശേഷവും അവരെ അറസ്റ്റ്...

Latest News

May 28, 2025, 7:55 am GMT+0000
12 കോടിയുടെ അവകാശി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ; വിഷു ബമ്പർ നറുക്കെടുപ്പ് ഉച്ചയ്ക്ക് രണ്ടിന്

12 കോടി രൂപ ആർക്കെന്നറിയാനുള്ള ആകാംക്ഷക്ക് മണിക്കൂറുകൾക്കകം അറുതിയാകും. ഈ വര്‍ഷത്തെ വിഷു ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ നടക്കും. സമാശ്വാസ സമ്മാനം ഉള്‍പ്പെടെ 10...

Latest News

May 28, 2025, 7:22 am GMT+0000
സൗജന്യ ആധാര്‍ അപ്‌ഡേഷന്‍ ജൂണ്‍ 14 വരെ; അത് കഴിഞ്ഞാല്‍ ഫീസ് ഈടാക്കും; സമയപരിധി പ്രഖ്യാപിച്ച് യു.ഐ.ഡി.എ.ഐ

സൗജന്യമായി ആധാര്‍ അപ്‌ഡേഷന്‍ നടത്തുന്നതിനുള്ള അവസരം ജൂണ്‍ 14 ന് അവസാനിക്കും. ആധാര്‍ ഉടമകള്‍ക്ക് സ്വന്തമായോ ആധാര്‍ സെന്ററുകള്‍ വഴിയോ പണം നല്‍കാതെ അപ്‌ഡേഷന്‍ നടത്തുന്നതിനാണ് യുണീക് ഐഡന്‍ഡിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ...

Latest News

May 28, 2025, 7:02 am GMT+0000