കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വയോജനങ്ങൾക്കായി നിർമ്മിച്ചു നൽകിയ പതിനാലാം വാർഡ് ‘പകൽ വീടിന്റെ’ ഉദ്ഘാടന കർമ്മം കുറ്റ്യാടി എം...
Sep 11, 2025, 3:13 pm GMT+0000തിരുവങ്ങൂർ : ബസ്സ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വെങ്ങളം പെരുപ്പാംവയൽ ആറുകണ്ടനിലം നഫീസ (60) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.തിരുവങ്ങൂർ അണ്ടിക്കമ്പിനിയ്ക്ക് സമീപത്ത് വെച്ചായിരുന്നു...
പയ്യോളി: ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡണ്ട് വി എസ് സുജിത്തിനെ അകാരണമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് പയ്യോളി, തിക്കോടി മണിയൂർ, പാലയാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ...
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ജനദ്രോഹ ഭരണത്തിനെതിരെ മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സെപ്റ്റംബർ 12 ന് നടക്കുന്ന മുസ്ലിം ലീഗ് പ്രതിഷേധ റാലിയും സംഗമവും വിജയിപ്പിക്കുവാൻ...
മൂടാടി: മൂടാടി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ആയുർവേദ ഡിസ്പൻസറി കണ്ടിയിൽ മീത്തൽ കോൺ ക്രീറ്റ് റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ നാടിന് സമർപ്പിച്ചു. 8 ലക്ഷം രൂപ യാണ് ഗ്രാമ പഞ്ചായത്ത്...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽസെപ്റ്റംബർ 10 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.കാർഡിയോളജി വിഭാഗം ഡോ:പി. വി ഹരിദാസ് 4 PM to 5.30 PM 2.എല്ലുരോഗ വിഭാഗം ഡോ : റിജു....
പയ്യോളി: അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നടമാടിയിരുന്ന കേരളത്തിൽ ഈശ്വരൻ മനുഷ്യ രൂപത്തിൽ അവതരിച്ച് നിശബ്ദ വിപ്ലവത്തിലൂടെ സമൂഹത്തിൽ മാറ്റങ്ങൾ കൊണ്ടുവന്ന നിശബ്ദ വിപ്ലവകാരിയായിരുന്നുവെന്ന് റിട്ട: പ്രൊഫസർ എം .സഹദേവൻ അഭിപ്രായപ്പെട്ടു. ആരോടും കലഹിക്കാതെ...
പയ്യോളി : ഇരിങ്ങൽ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു ഇരിങ്ങൽ ഈസ്റ് സ്കൂളിൽ നടന്ന പരിപാടി കെ കെ നാരായണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ശശിധരൻ കുറുങ്ങോട്ടിൻ്റെ അധ്യക്ഷതയിൽ അജിതൻ...
എളാട്ടേരി: അരുൺ ലൈബ്രറി എളാട്ടേരിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മേഖലയിലും കലാ -സാമൂഹ്യ മേഖലകളിലും പ്രാഗല്ഭ്യം തെളിയിച്ച പ്രതിഭകളെ ആദരിച്ചു. ചടങ്ങ് താലൂക്ക് ലൈബ്രറി കമ്മിറ്റി സെക്രട്ടറി പി. വേണു ഉദ്ഘാടനം...
കൊടുവള്ളി : ആർ.ഇ.സി റോഡിൽ ഗ്രാനൈറ്റുമായി വന്ന ലോറി വയലിലേക്ക് മറിഞ്ഞു അപകടം. ലോറിക്കുള്ളിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ പുറത്തെടുത്ത് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മുക്കം ഫെയർ ഫോഴ്സും കൊടുവള്ളി മുനിസിപ്പൽ...
അയനിക്കാട് : യുവശക്തി ആവിത്താര ഓണാഘോഷത്തോടൊപ്പം, ആവിത്താര വെസ്റ്റ് ബദ് രിയ്യ ജുമാമസ്ജിദ്മദ്റസ കമ്മിറ്റി സംഘടിപ്പിച്ച നബിദിന റാലിയിൽ പങ്കെടുത്ത കുട്ടികൾക്കും, മുതിർന്നവർക്കും മധുരം നൽകിയത് ശ്രദ്ധേയമായി. നൂറിലധികം കുട്ടികൾ പങ്കെടുത്ത റാലിയിൽ...
