മണിയൂർ ഇ ബാലൻ തിരസ്കൃതരെ മുഖ്യധാരയിലേക്ക് എത്തിച്ച എഴുത്തുകാരൻ: ആലങ്കോട് ലീലാകൃഷ്ണൻ

പയ്യോളി: പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ജീവിതത്തെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്ന എഴുത്തുകാരനാണ് മണിയൂർ ഇ ബാലനെന്നും, ഏറ്റവും ലളിതമായ ജീവിതം നയിച്ച ഊർജ്ജസ്വലനായ കമ്മ്യൂണിസ്റ്റുകാരനും കൂടിയായിരുന്നു അദ്ദേഹമെന്നും ആലങ്കോട് ലീലാകൃഷ്ണൻ അഭിപ്രായപ്പെട്ടു. യുവകലാസാഹിതി മണിയൂർ ഇ...

May 22, 2025, 1:44 pm GMT+0000