ഒൻപതു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വർഷം കഠിന തടവും, നാൽപത്തി ഒന്നായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി

. മൂടാടി: ഒൻപതു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ഇരുപതു വർഷം കഠിന തടവും, നാൽപത്തി ഒന്നായിരം രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി . തിരുവനന്തപുരം  നെയ്യാറ്റിൻകര...

Jun 21, 2025, 1:03 pm GMT+0000
കനത്ത മഴയും കാറ്റും; മൂടാടിയിൽ വീട് ഭാഗികമായി തകർന്നു

മൂടാടി: കനത്ത മഴയിലും കാറ്റിലും പെട്ട് പാലക്കുളത്ത് വീട് തകർന്നു. പാലക്കുളം മന്ദത്ത് മീത്തൽ ശ്രീജയുടെ വീടാണ് ഭാഗികമായി തകർന്നത്.വീടിന്റെ മുൻവശത്തെ മേൽക്കൂരയാണ് തകർന്ന് വീണത്. ആളപായം ഇല്ല.

Jun 14, 2025, 12:24 pm GMT+0000
വെള്ളറക്കാട് റെയിൽവേസ്റ്റേഷൻ അടച്ചു പൂട്ടുന്ന നടപടി പിൻവലിക്കണം: മുഖ്യമന്ത്രിക്ക് നിവേദനം നൽകി

മൂടാടി: വെള്ളറക്കാട് റെയിൽവേസ്റ്റേഷൻ അടച്ചു പൂട്ടുന്ന നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രിയുടെ ഓഫീസിൽ നിവേദനം നൽകി. മുഖ്യമന്ത്രിക്ക് വേണ്ടി പ്രൈവറ്റ് സെക്രട്ടറി എ പ്രദീപ്കുമാർ നിവേദനം ഏറ്റുവാങ്ങി . റെയിൽവേ മന്ത്രി യുമായി ബന്ധപ്പെട്ട്...

May 28, 2025, 5:00 pm GMT+0000
വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് പിന്‍വലിക്കണം: എം.എല്‍.എ കാനത്തില്‍ ജമീല

മൂടാടി: പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള വെള്ളറക്കാട് , ചിറക്കല്‍ റെയിൽവേ ഹാൾട്ട് സ്റ്റേഷനുകൾ അടച്ചു പൂട്ടാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല ആവശ്യപ്പെട്ടു. മേയ് 26 മുതൽ യാത്രക്കാർ...

May 23, 2025, 2:02 pm GMT+0000
news image
‘കലയെ ലഹരിയാക്കുക – കാലത്തെ അതിജയിക്കുക’: ഡോ: സോമൻ കടലൂർ

മൂടാടി : പ്രൈമറി വിദ്യാലയം മുതൽ സമൂഹത്തിലെ ഇളം തലമുറയുടെ കൂട്ടായ്മകളിൽ പോലും രാസലഹരിഉൾപ്പെടെയുള്ള ലഹരികളുടെ നീരാളി പിടുത്തത്തിലേക്ക് അടിപ്പെട്ടു പോയ വർത്തമാന കാലത്തെ അതിജയിക്കുന്നതിന് കലയുടെയും കവിതയുടെയും വായനയുടെയും ലോകത്തിലേക്ക് പുതുതലമുറയെ...

Apr 23, 2025, 4:19 pm GMT+0000
news image
വീരവഞ്ചേരി എയ്ഡഡ് എൽ.പി.സ്ക്കൂളിന്റെ 103–ാം വാർഷികം

മൂടാടി: വീരവഞ്ചേരി എയ്ഡഡ് എൽ പി സ്ക്കൂളിന്റെ 103–ാം വാർഷികവും ഹാപ്പി കിഡ്സ് നഴ്സറിയുടെ 51–ാം വാർഷികവും ആഘോഷിച്ചു. ഹാപ്പി കിഡ്സ് നഴ്സറിയുടെ 51–ാം വാർഷികം വടകര ഡെപ്യൂട്ടി സുപ്രണ്ട് ഓഫ് പോലീസ്...

Apr 2, 2025, 12:07 pm GMT+0000