നന്തിയിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനം

നന്തി : നന്തിയിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനം  ജില്ലാ കമ്മിറ്റി അംഗം ടി എം ബിന്ദു ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ സമ്മേളനത്തിൻ്റെ മുന്നോടിയായി  വരുന്ന സമ്മേളനങ്ങളുടെ ഭാഗമായി നന്തിയിൽ  നടന്ന...

Jul 19, 2025, 5:02 pm GMT+0000
ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കുക: യൂത്ത് ലീഗ് നന്തിയിൽ റോഡ് ഉപരോധിച്ച് കോലം കത്തിച്ച് പ്രതിഷേധിച്ചു

നന്തിബസാർ: കൊലയാളി ആരോഗ്യവകുപ്പ് മന്ത്രി രാജിവെക്കണമെന്നാവിശ്യപ്പെട്ട് നന്തി ടൗണിൽ യൂത്ത് ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച് കോലം കത്തിച്ച് പ്രതിഷേധിച്ചു.  പ്രതിഷേധ പരിപാടി കെ.കെ റിയാസ് ഉദ്ഘാടനം ചെയ്തു....

Jul 5, 2025, 1:51 pm GMT+0000
നന്തി- കോടിക്കൽ ബീച്ച് റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് ലീഗിന്റെ വാഴ നട്ട് പ്രതിഷേധം

നന്തിബസാർ:  നന്തി- കോടിക്കൽ ബീച്ച് റോഡിൻ്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിമുക്കിൽ വാഴ നട്ട് പ്രതിഷേധിച്ചു. പ്രതിഷേധ സമരത്തിന് പി.കെ മുഹമ്മദലി, മുഹമ്മദ് റബീഷ്, കാട്ടിൽ അബൂബക്കർ,...

Jul 2, 2025, 2:03 pm GMT+0000
റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക: നന്തിയിൽ യു.ഡി.എഫിന്റെ ബഹുജന സംഗമം

നന്തി: നന്തി ദേശീയ പാത, നന്തി- പള്ളിക്കര റോഡ്, നന്തി-കോടിക്കൽ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക എന്ന ആവശ്യമുന്നയിച്ച് മൂടാടി പഞ്ചായത്ത് യു.ഡി.എഫ് നന്തിയിൽ നടത്തിയ ബഹുജന സംഗമത്തിൽ നൂറ്കണക്കിനാളുകൾ പങ്കെടുത്തു. അപകടം പതിയിരിക്കുന്ന...

Jul 1, 2025, 3:39 pm GMT+0000
നന്തിയിൽ അറുപത്തിരണ്ടുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നന്തി: നന്തിയിൽ അറുപത്തിരണ്ടുകാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നന്തിയിലെ കുറൂളികുനി ശ്രീധരൻ (62) ആണ് കുറൂളികുനിയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . ഭാര്യയും മകനും മരണപ്പെട്ടതിനു ശേഷം ശ്രീധരൻ തനിച്ചാണ്...

Jun 28, 2025, 4:28 pm GMT+0000
നാഷണൽ ഹൈവേയിലെ ‘മരണ കുഴികൾ’; നന്തിയിൽ യൂത്ത് ലീഗിന്റെ പ്രതിഷേധ സമരം നാളെ

നന്തി: നാഷണൽ ഹൈവേ നിർമാണ അപാകത മൂലം നന്തി, ഇരുപതാംമൈൽ, പാലക്കുളം, മൂടാടി ഭാഗങ്ങളിൽ റോഡിൽ  കുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. നന്തി റെയിൽവേ മേൽപാലത്തിൻ്റെ ശോചനീയാവസ്ഥ കാരണം രണ്ട് മാസം മുമ്പ് രണ്ട് മരണങ്ങളും...

Jun 28, 2025, 2:31 pm GMT+0000
‘ടു മില്യൺ പ്ലെഡ്ജ്’; നന്തിയിൽ വ്യാപാരികളും ജീവനക്കാരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു

മൂടാടി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് ലഹരി വിരുദ്ധ ജനകീയ പ്രതിരോധം ‘ടു മില്യൺ പ്ലെഡ്ജിന്റെ’ ഭാഗമായി നന്തിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. വ്യാപാരികളും ജീവനക്കാരും തൊഴിലാളികളും പങ്കെടുത്തു. വാർഡ് മെമ്പർ എം.കെ മോഹനൻ,...

Jun 26, 2025, 1:16 pm GMT+0000
‘ഫാസിസ്റ്റ് കാലത്തെ മൗനം കാപട്യമാണ് ‘: നന്തിയിൽ മുസ്ലിം ലീഗ് സമ്മേളനത്തിന് തുടക്കമായി

നന്തി ബസാർ : ‘ഫാസിസ്റ്റ് കാലത്തെ മൗനം കാപട്യമാണ് ‘ എന്ന പ്രമേയത്തിൽ നന്തി ബസാറിൽ നടക്കുന്ന മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേനത്തിന് തുടക്കമായി. മുചുകുന്നിൽ നിന്ന് ലീഗ് നേതാവായ എൻ.കെ.ഇബ്രാഹിം...

May 9, 2025, 2:42 pm GMT+0000