രാജ്യത്തെ നാളികേര കര്‍ഷകരെ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്. ലോകത്ത് ഏറ്റവുമധികം നാളികേരം ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണെന്നും...
Feb 1, 2026, 7:58 am GMT+0000ഡൽഹി: അർബുദ പ്രമേഹം മരുന്നുകളുടെ വില കുറയുമെന്ന് ബജറ്റിൽ പ്രഖ്യാപനം. ദേശീയ മാനസികാരോഗ്യ കേന്ദ്രങ്ങൾ ഉത്തരേന്ത്യയിൽ സ്ഥാപിക്കും. ക്യാൻസർ മരുന്നുകളുടെ നികുതി കുറച്ചു. 17 മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി. 7 അപൂര്‍വ...
വിദേശയാത്രയുടെ നികുതി 5 ൽ നിന്ന് രണ്ടു ശതമാനമാക്കി കുറച്ചു (ക്ലൗഡ് സര്‍വീസുകള്‍ക്ക് 2047വരെ ടാക്സ് ഹോളിഡേ)
ന്യൂഡൽഹി: രാജ്യത്തെ ആയുർവേദ മേഖലക്ക് കൂടുതൽ പ്രാധാന്യം നൽകി കേന്ദ്ര ബജറ്റ്. രാജ്യത്താകെ അഞ്ച് മെഡിക്കൽ ഹബുകൾ സ്ഥാപിക്കും. ഇതിൽ മൂന്നെണ്ണം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ (എ.ഐ.ഐ.എ) ആണ്. ആയുർവേദ...
ചെന്നൈ – ബെംഗളൂരു, ഹൈദരാബാദ് – ചെന്നൈ തുടങ്ങിയ ഏഴ് അതിവേഗ റെയിൽ ഇടനാഴികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത് ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങൾ അതിവേഗ റെയിൽ ഇടനാഴിയിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ മലാളികൾ...
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തെ തുടര്‍ന്ന് ടിവികെ അധ്യക്ഷൻ വിജയ് സംസ്ഥാന പര്യടനം നിര്‍ത്തിവെച്ചു. അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‍യെ തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതിനിടെ, കരൂര്‍ ദുരന്തത്തിൽ സ്വതന്ത്ര...
മുംബൈ: മകളുടെ കാമുകനൊപ്പം ഒളിച്ചോടാൻ സ്വന്തം വീട്ടിൽ നിന്ന് 10 ലക്ഷത്തിന്റെ സ്വർണമാല മോഷ്ടിച്ച സ്ത്രീ പിടിയിൽ. ഓഗസ്റ്റ് നാലിനാണ് ദിൻദോഷ് പൊലീസ് സ്റ്റേഷനിൽ യുവതിയുടെ ഭർത്താവ് രമേഷ് സ്വർണം മോഷണം പോയതായി...
ദോഹ: ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ. പത്തോളം മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർക്ക്...
ഉത്തർപ്രദേശ് : ജീവിച്ചിരിക്കുമ്പോൾ കാമുകിക്ക് നല്‍കിയ വാഗ്ദാനം, അവൾ മരിച്ച ശേഷം നിറവേറ്റി യുവാവ്. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലെ നിച്ച്‌ലൗൾ പ്രദേശത്താണ് അസാധാരണമായ സംഭവം നടന്നത്. തന്‍റെ പ്രതിശ്രുത വധുവിന്‍റെ മരണത്തിന് പിന്നാലെ,...
ന്യൂഡൽഹി: എയർടെല്ലിന്റെ സേവനങ്ങൾ തടസപ്പെട്ടതായി പരാതി. വിവിധ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. കേരളത്തിലേയും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലേയും ഉപഭോക്താക്കളാണ് പരാതിയുമായി രംഗത്തുള്ളത്. നെറ്റ്‍വർക്ക് കവറേജിലെ പ്രശ്നങ്ങളും ഇന്റർനെറ്റ് സേവനം...
അതിർത്തിയിൽ കര – വ്യോമസേനകളുടെ ആക്രമണത്തിന് പിന്നാലെ യുദ്ധമുഖത്തിറങ്ങി നാവികസേനയും. ഇന്ത്യയുടെ കനത്ത പ്രഹര ശേഷിയുള്ള വിമാനവാഹിനി കപ്പൽ ഐ എൻ എസ് വിക്രാന്ത് കറാച്ചി തുറമുഖം ലക്ഷ്യമാക്കി മിസൈലുകൾ വർഷിച്ചു. ...
