പയ്യോളി: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് അയനിക്കാട് കുറ്റിയിൽ പീടിക ഓഫീസ് മഠത്തിൽ മുക്കിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ ചെയർമാൻ...
May 11, 2025, 4:15 pm GMT+0000പയ്യോളി: ജെ സി ഐ പുതിയനിരത്തും ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യലിറ്റി ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടുപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിരനിർണയ ക്യാമ്പും മെയ് 11 ഞായറാഴ്ച. രാവിലെ 9.00...
പയ്യോളി: രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) കൊയിലാണ്ടി നിയോജകമണ്ഡലം സമ്മേളനം മെയ് 10 ന് ഇ. കുമാരൻ മാസ്റ്റർ നഗർ പയ്യോളിയിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രകടനം വൈകീട്ട് 5 മണിക്ക് കിഴൂരിൽ...
പയ്യോളി : അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവർത്തനം കാലത്തിന്റെ ആവശ്യമെന്ന് ഐ.ആർ.എം.യു സംസ്ഥാന പ്രസിഡന്റ് പി.കെ.ഹാരിസ് പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ നേടിയെടുക്കാനായി നിയമ പോരാട്ടത്തിന്റെ വഴി ആലോചിക്കുമെന്നും അദ്ദേഹം...
ഇരിങ്ങൽ : ഇരിങ്ങൽ മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ മത്സ്യ ഫെഡിന്റെ ധന സഹായത്തോടെ കൊളാവിപ്പാലം-കോട്ട കടപ്പുറം ജലാശയത്തിൽ ടൂറിസത്തിന്റെ ഭാഗമായുള്ള പെഡൽ ബോട്ടുകളുടെ ഉദ്ഘാടന കർമം കൊളാവിപ്പാലം കടലാമസംരക്ഷണ...
വടകര: വടകര റെയിൽവേ സ്റ്റേഷനിൽ അതിഥി തൊഴിലാളികളെ പരിശോധിക്കുന്നതിനിടയിൽ 75 ഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിൽ. പശ്ചിമ ബംഗാൾ പർഗ്ഗാനാസ് ജില്ലയിലെ മോർസീലം ഖാനാണ് ( 23) പരിശോധനയിൽ പിടിയിലായത്....

പയ്യോളി: ഐ എൻ ടി യു സി പയ്യോളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പഹൽഗാം കൂട്ടക്കൊലയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് വേണ്ടി ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട്മൗന പ്രാർത്ഥനയും ഭീകരവിരുദ്ധ പ്രതിജ്ഞയും നടത്തി. പയ്യോളി ബ്ലോക്ക്...

പയ്യോളി: പുരോഗമന കലാസാഹിത്യ സംഘം പെരുമാൾപുരം യൂണിറ്റ് ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി തൃക്കോട്ടൂരിൽ ‘അമ്മമാർക്ക് മുമ്പിൽ ലഹരിവിരുദ്ധ പ്രതിജ്ഞ’ സംഘടിപ്പിച്ചു. ചടങ്ങ് സാഹിത്യകാരൻ ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. പുകസ ബ്ലോക്ക്...

പയ്യോളി: ആദ്യകാല ബി.ജെ.പി നേതാവ് കെ ജി മാരാർ അനുസ്മരണ ദിനത്തിൽ പയ്യോളിയിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റി ഓഫീസിൽ മണ്ഡലം മുൻജനറൽ സെക്രട്ടറി കെ സി രാജീവൻ്റെ അധ്യക്ഷതയിൽ സംസ്ഥാന...

പയ്യോളി: കേന്ദ്ര- കേരള സർക്കാരുകളുടെ കർഷക തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ദേശീയ കർഷക തൊഴിലാളി ഫെഡേറേഷൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ജില്ലാ സമര പ്രചരണ വാഹന ജാഥ കീഴൂരിൽ ഡി...

പയ്യോളി: ജില്ലാ ഓട്ടോ-ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് യൂനിയൻ സി ഐ ടി യു കൊയിലാണ്ടി ഏരിയ കൺവൻഷൻ പയ്യോളി എ.കെ.ജി.മന്ദിരത്തിൽ ജില്ലാ സെക്രട്ടറി എൽ.രമേശൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് സി.അശ്വനീ...