
പയ്യോളി :ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാസമിതിയും മൂരാട് പി കെ കുഞ്ഞുണ്ണി നായർ സ്മാരക വായനശാല കമ്മിറ്റിയും സംയുക്താഭിമുഖ്യത്തിൽ...
Apr 13, 2025, 4:20 pm GMT+0000


പയ്യോളി: പൊതുജനങ്ങൾക്ക് ഇരുട്ടടിയാകുന്ന കേന്ദ്രസർക്കാറിന്റെ അന്യായമായ പാചക വാതക ഇന്ധന വില വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം പയ്യോളി ഏരിയകമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയ സെക്രട്ടറി എം.പി ഷിബു,...

കോഴിക്കോട് : ദേശീയപാത 66 ൽ പെരുമാൾപുരത്ത് കോൺക്രീറ്റ് സ്ലാബ് പൊട്ടിയത് അറിയാതെ ഓവുചാലിലേക്ക് വീണയാൾക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കരാർ കമ്പനിക്കെതിരെ കേസെടുത്ത് പയ്യോളി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതായി കോഴിക്കോട് ജില്ലാ...

പയ്യോളി: പാചക വാതക പെട്രോൾ വില വർദ്ധനവിനെതിരെ കെ എസ് കെ ടി യു വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി ബീച്ച് റോഡിൽ അടുപ്പ് കൂട്ടി പ്രതിഷേധം സംഘടിപ്പിച്ചു. ഏരിയ കമ്മിറ്റി...

പയ്യോളി: പാചകവാതകത്തിന്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും വില വർധിപ്പിച്ച കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയത്തിൽ പ്രതിഷേധിച്ച് രാഷ്ട്രീയ ജനതാദൾ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രകടനം നടത്തി. പുനത്തിൽ ഗോപാലൻ മാസ്റ്റർ, കൊളാവിപ്പാലം രാജൻ, ചെറിയാവി സുരേഷ്ബാബു,...

പയ്യോളി: അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കുക, കൂലി കുടിശ്ശിക ഉടൻ അനുവദി ക്കുക, തൊഴിൽ ദിനം ഇരുനൂറാക്കുക, കൂലി 600 രൂപയായി വർദ്ധിപ്പിക്കുക, വെട്ടിക്കുറച്ച അഞ്ചര കോടി തൊഴിൽ ദിനം പുന:സ്ഥാപിക്കുക എന്നീ...

പയ്യോളി: പയ്യോളി ബസ്റ്റാൻഡിൽ മുനിസിപ്പാലിറ്റി സ്ഥാപിച്ച ഗാന്ധിജിയുടെ ഫോട്ടോ കരിയോയിൽ ഒഴിച്ച നടപടിയിൽ പകരം ഛായ ചിത്രം സ്ഥലത്ത് സ്ഥാപിച്ചു കൊണ്ട് പയ്യോളി മണ്ഡലം ഐ എൻ ടി യു സി യുടെ...

പയ്യോളി: ഭിന്നശേഷി നേരിടുന്ന കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ആശ്വാസമായി മേപ്പയ്യൂരിൽ സ്ഥാപിക്കപ്പെടുന്ന ‘സിറാസ് റിഹാബ് വില്ലേജിന്’ വേണ്ടി പുറക്കാട് ശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ & അഡ്വാൻസ്‌ഡ് സ്റ്റഡീസി (സിറാസ് )...

പയ്യോളി: പയ്യോളി ബസ് സ്റ്റാൻ്റിലെ ബസ് വെയിൻ്റിങ് ഷെഡിലെ ഗാന്ധിയുടെ ഛായചിത്രത്തിൽ കരി ഓയിൽ ഒഴിച്ച നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ്സ് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. മഠത്തിൽ നാണു മാസ്റ്റർ, കെ.ടി വിനോദൻ...

പയ്യോളി: പയ്യോളി ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ ചുവരിൽ വരച്ച ഗാന്ധി ചിത്രത്തിലാണ് രാത്രിയുടെ മറവിൽ സാമൂഹിക വിരുദ്ധർ ടാർ ഉരുക്കിയൊഴിച്ചു വികൃത മാക്കിയത്. ‘മാലിന്യ മുക്ത നവകേരളത്തിൻ്റെ’ ഭാഗമായി നടത്തിയ ശുചീകരണ...

പയ്യോളി: പയ്യോളി ബസ് സ്റ്റാൻഡ് കാത്തിരിപ്പ് കേന്ദ്രത്തിലെ ചുവരിൽ മഹാത്മ ഗാന്ധിയുടെ ഛായചിത്രം ടാർ ഒഴിച്ച് വികൃതമാക്കിയ സാമൂഹ്യ വിരുദ്ധരുടെ നടപടിയിൽ ഡിവൈഎഫ്ഐ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് ജോ....