രാജീവ്‌ ഗാന്ധി ആധുനിക ഇന്ത്യയുടെ ശില്പി: അഡ്വ. കെ. പ്രവീൺ കുമാർ

  പയ്യോളി: ശാസ്ത്ര സാങ്കേതിക രംഗത്ത് രാജ്യം നേടിയ വിപ്ലവകരമായ പുരോഗതിയിലൂടെ രാജ്യത്തെ ഇരുപത്തിഒന്നാം നൂറ്റാണ്ടിലേക്ക് നയിച്ച ആധുനിക ഇന്ത്യയുടെ ശില്പിയാണ് മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധി എന്ന് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ്‌...

May 21, 2025, 5:11 pm GMT+0000
പയ്യോളിയിൽ 15–ാം ഡിവിഷനിൽ മഹാത്മ കുടംബസംഗമം

പയ്യോളി: പയ്യോളി മണ്ഡലം ഡിവിഷൻ 15 മഹാത്മ കുടംബസംഗമം ഡി സി സി പ്രസിഡണ്ട് അഡ്വ.കെ പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് മുജേഷ് ശാസ്ത്രി അദ്ധ്യക്ഷത വഹിച്ചു. കെ പി...

May 21, 2025, 3:53 pm GMT+0000
പയ്യോളിയിൽ ഉമ്മൻചാണ്ടി കൾച്ചറൽ സെൻറർ തയ്യൽ മെഷീൻ വിതരണം ചെയ്തു

പയ്യോളി :ഉമ്മൻചാണ്ടി കൾച്ചറൽ സെൻറർ പയ്യോളിയുടെ അഭിമുഖ്യത്തിൽ വനിതകൾക്ക് സൗജന്യമായി തയ്യൽ മെഷീൻ വിതരണം ചെയ്തു. ഷാഫി പറമ്പിൽ എംപി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. മഠത്തിൽ...

May 19, 2025, 11:56 am GMT+0000
പയ്യോളി പോലീസ് സ്റ്റേഷനില്‍ പൂന്തോട്ടവും ഇരിപ്പിടവും നിര്‍മ്മിച്ച് നല്‍കി ജെസിഐ

പയ്യോളി: പയ്യോളി പോലീസ് സ്റ്റേഷനില്‍ പൂന്തോട്ടവും ഇരിപ്പിടവും നിര്‍മ്മിച്ച് നല്‍കി ജെസിഐ . ജെ സി ഐ പയ്യോളിയിൽ ഒ.എൽ.ഒ.എസ്.പി (വൺ ലോക്കൽ ഓർഗണൈസേഷൻ വൺ സസ്റ്റയ്നബിൾ പ്രൊജക്റ്റ്‌ ) പരിപാടി അഡീഷണൽ...

May 18, 2025, 5:06 am GMT+0000
മഹിളാ അസോസിയേഷൻ പയ്യോളി ഏരിയ ജാഥ സമാപിച്ചു

പയ്യോളി: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ   ‘വർഗ്ഗീയതക്കും സാമൂഹ്യ ജീർണ്ണത’ ക്കുമെതിരെ  നടന്നുവന്നിരുന്ന ഏരിയ കാൽ നടപചാരണ ജാഥ സമാപിച്ചു. ആദ്യ ദിവസത്തെ ജാഥ വ്യാഴം വൈകിട്ട്...

May 16, 2025, 4:06 pm GMT+0000
കോട്ടക്കലിൽ മഹാത്മാ കുടുംബ സംഗമം

പയ്യോളി: പയ്യോളി മുനിസിപ്പാലിറ്റിയിലെ ഒന്നാം ഡിവിഷൻ കോൺഗ്രസ് കമ്മിറ്റി മഹാത്മാ കുടുംബ സംഗമം നടത്തി. വാർഡ് പ്രസിഡണ്ട് സജിത്ത് കോട്ടക്കലിന്റെ അധ്യക്ഷത കെപിസിസി മെമ്പർ അച്യുതൻപുതിയയെടുത്തിൽ സംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്...

May 16, 2025, 4:00 pm GMT+0000
സർഗാലയയിലെ കേരള ചുമർ ചിത്ര ശിൽപ്പശാല ആദ്യ ഘട്ട ചിത്രങ്ങൾ ഉന്മീലനം ചെയ്തു

പയ്യോളി: ഇരിങ്ങൽ സർഗാലയയിലെ മുപ്പത്തി രണ്ടു തൂണുകളിൽ കേരളീയ സാംസ്കാരിക പൈതൃകം അനാവരണം ചെയ്യുന്ന കേരള ചുമർ ചിത്ര ശൈലിയിൽ തയ്യാറാക്കിയ ചിത്രങ്ങൾ ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ ഉന്മീലനം...

May 13, 2025, 3:56 pm GMT+0000
പുളിയഞ്ചേരി യുപി സ്കൂളിലെ ‘ചങ്ങാതിക്കൂട്ടം കൂട്ടായ്മ’ യുടെ അഞ്ചാം വാർഷിക പരിപാടി അകലാപ്പുഴയിൽ

പയ്യോളി: 1978 വർഷത്തെ പുളിയഞ്ചേരി യുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥികളുടെ  ‘ചങ്ങാതിക്കൂട്ടം കൂട്ടായ്മ’ സംഘടിപ്പിച്ച അഞ്ചാം വാർഷിക പരിപാടി അകലാപ്പുഴയിൽ നടന്നു. കൂട്ടായ്മയുടെ പ്രസിഡൻറ് അഡ്വ. ടി. ഹരീഷ് കുമാർ അധ്യക്ഷത...

May 12, 2025, 11:25 am GMT+0000
അയനിക്കാട് സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് ഓഫീസ് പ്രവർത്തനമാരംഭിച്ചു

പയ്യോളി: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് അയനിക്കാട് കുറ്റിയിൽ പീടിക ഓഫീസ് മഠത്തിൽ മുക്കിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ ചെയർമാൻ കെ പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഓഫീസ്  ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ...

May 11, 2025, 4:15 pm GMT+0000
അയനിക്കാട് മഹാകാളി ക്ഷേത്ര ശ്രീകോവിലിന്റെ കട്ടിള വെപ്പ് കർമ്മം നിർവഹിച്ചു

പയ്യോളി: അയനിക്കാട് മഹാകാളി ക്ഷേത്ര ശ്രീകോവിലിന്റെ കട്ടിള വെപ്പ് കർമ്മം  സുഖലാലൻ ശാന്തിയുടെ  കർമ്മിക്കത്വത്തിൽ  ബാലൻ അമ്പാടി  നിർവഹിച്ചു. കൗൺസിലർമാരായ കെ ടി വിനോദ്, കെ സി ബാബുരാജ്, എന്നിവരോടൊപ്പം സംസാരിക രാഷ്ട്രിയ...

May 11, 2025, 5:51 am GMT+0000