റോക്കറ്റ് നിർമ്മാണം, സ്കൂൾ പ്ലാനറ്റോറിയം; ആന്തട്ട ഗവ.യുപി സ്കൂളിൽ ചാന്ദ്രദിനം ആഘോഷിച്ചു

പേരാമ്പ്ര:  മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ജൂലൈ 21 ന്  ആന്തട്ട ഗവ.യു.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ചാന്ദ്രദിനം ആഘോഷിച്ചു. റോക്കറ്റ് നിർമ്മാണം, സ്കൂൾ പ്ലാനറ്റോറിയം , കൊളാഷ് നിർമാണം, ഉപഗ്രഹ ക്ലാസ്...

Jul 21, 2023, 12:39 pm GMT+0000
പേരാമ്പ്ര കുന്നരംവെള്ളിയിൽ വനിതാ ലീഗ് ഉന്നതവിജയികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു

  പേരാമ്പ്ര: കുന്നരംവെള്ളി വനിതാ ലീഗ് കമ്മറ്റി എസ്‌.എസ്‌.എൽ.സി പ്ലസ്ടു ഉന്നതവിജയികൾക്കും, എം.ബി.ബി.ബി.എസ് പാസ്സായ ഫസീഹക്കും, എസ്‌. ഐ സെലക്ഷൻ കിട്ടിയ ഷാരോണിനും,  കാലിഫോർണിയ യൂണിവേഴ്സിറ്റിയിൽ പി.എച്ച്.ഡി അഡ്മിഷൻ നേടിയ ബാസിം ബഷീറിനും...

Jun 18, 2023, 11:27 am GMT+0000
പ്ലസ് വൺ സീറ്റ് പ്രതിസന്ധി; പേരാമ്പ്രയിൽ മന്ത്രി ശിവൻകുട്ടിയെ തടഞ്ഞ് ഫ്രറ്റേണിറ്റി പ്രവർത്തകർ

പേരാമ്പ്ര: മലബാർ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവർത്തകർ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെ പേരാമ്പ്രയിൽ തടഞ്ഞു. അലോട്ട്മെന്റിന് മുമ്പായി സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നും ഇല്ലെങ്കിൽ മന്ത്രിമാരെ തടയുമെന്നും...

Jun 12, 2023, 1:04 pm GMT+0000
തുറയൂരിൽ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ പ്രകടനം നടത്തി

തുറയൂർ : പേരാമ്പ്രയിലെ തുറയൂരിലെ വിക്ടറി സ്ഥാപനത്തിൽ ഉണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് പയ്യോളി അങ്ങാടിയിലെ വ്യാപാരികൾ. വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി ബസാർ യൂണിറ്റിന്റെ നേത്യത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മുഹമ്മദ്‌...

Jun 2, 2023, 3:11 pm GMT+0000
പേരാമ്പ്രയിലെ വ്യാപാര സ്ഥാപനത്തിലുണ്ടായ അക്രമം : പയ്യോളിയിൽ വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി

  പയ്യോളി : പേരാമ്പ്രയിലെ വിക്ടറി ടൈൽസ് ആൻ്റ് സാനിറ്ററി കടയിലുണ്ടായ അക്രമത്തിലും അനിഷ്ട സംഭവങ്ങളിലും പ്രതിഷേധിച്ച് പയ്യോളിയിൽ വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂണിറ്റ്...

Jun 2, 2023, 2:27 pm GMT+0000
പേരാമ്പ്രയിൽ മുസ്ലിം ലീഗ് അനാഥവിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

  പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി  അനാഥരായ വിദ്യാർത്ഥികൾക്ക്  പഠനോപകരണങ്ങൾ വിതരണം ചെയ്തു. കല്ലോട് ശാഖാ കമ്മറ്റിയെ ഏൽപ്പിച്ച് കൊണ്ട് ജില്ലാ മുസ്‌ലിം ലിഗ് സെക്രട്ടറി സി.പി.എ അസീസ് ഉൽഘാടനം...

May 27, 2023, 1:52 pm GMT+0000
പേരാമ്പ്ര- പൈതോത്ത് റോഡ് പണി പൂർത്തീകരിക്കുക: യുഡിഎഫിന്റെ ജനകീയ പ്രതിഷേധ സായാഹ്നം

  പേരാമ്പ്ര: പേരാമ്പ്ര തനിക്കേണ്ടിപാലം റോഡിലെ മോയോത്ത് ചാൽ മുതൽ പള്ളിതാഴ ഭാഗം വരെ ഒരുകിലോമീറ്റർ നീളം ടാറിങ് പൊളിച്ച പൈതോത്ത് റോഡിന്റെ പണി പൂർത്തീകരിക്കുക, കൈതോ ചക്കിട്ട റോഡ്ഗതാഗത യോഗ്യമാക്കുക എന്നീആവശ്യങ്ങൾ...

May 6, 2023, 2:47 pm GMT+0000
ഉപതെരഞ്ഞെടുപ്പ് വിജയം; ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് രാജിവെക്കണം: മുസ്ലിം ലീഗ്

ചെറുവണ്ണൂർ:  ഫെബ്രുവരി28ന് നടന്ന ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തോടെ ഭരണസമിതിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ട എൽഡിഎഫ് ജനഹിതം മാനിച്ചു വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവച്ച് രാഷ്ട്രീയ ധാർമികത കാണിക്കണമെന്ന്...

Mar 4, 2023, 4:36 pm GMT+0000
പാചകവാതക വിലവർദ്ധനവിനെതിരെ പേരാമ്പ്രയിൽ മുസ്‌ലിം ലീഗ് പ്രതിഷേധ സായാഹ്നം

പേരാമ്പ്ര:പാചകവാതക വിലവർദ്ധനവിൽ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.പി.എ അസീസ്ഉത്ഘാടനംചെയ്തു. സി.പി ഹമീദ് അധ്യക്ഷത വഹിച്ചു. ആർകെമുനീർ, പുതുക്കുടിഅബ്ദുറഹിമാൻ, പി.സിമുഹമ്മദ്സിറാജ്, കെപിറസാക്ക്, ആർ.കെമുഹമ്മദ്,...

Mar 4, 2023, 4:18 pm GMT+0000
മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനം; ഏരത്ത് മുക്കിൽ പ്രചരണ കൺവെൻഷനും സ്വീകരണവും

  പേരാമ്പ്ര : മാർച്ച് 9, 10 തീയതികളിൽ ചെന്നൈയിൽ  നടക്കുന്നമുസ്ലിംലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിന്റെ പ്രചരണാർത്ഥം ഏരത്ത് മുക്ക് മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ജില്ലാ സെക്രട്ടറി സി.പി...

Mar 3, 2023, 12:39 pm GMT+0000