10-ാം ക്ലാസുകാരനെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടി മുങ്ങി; പ്രതി പേരാമ്പ്ര പോലീസിന്റെ പിടിയില്‍

പേരാമ്പ്ര: പത്താംക്ലാസുകാരനെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും രക്ഷിതാക്കളുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴിയും നേരിട്ടും ലക്ഷങ്ങള്‍ തട്ടി മുങ്ങിയ കേസിലെ പ്രതി പേരാമ്പ്ര പോലീസിന്റെ പിടിയിലായി. കോട്ടയം കാഞ്ഞിരത്താനം സ്വദേശി രാഹുല്‍ എസ്.പി (34)...

Aug 9, 2025, 6:12 am GMT+0000
ടാക്സ് പ്രാക്ടീഷണേഴ്സ് പേരാമ്പ്ര യൂണിറ്റ് സമ്മേളനം; പുതിയ ഭാരവാഹികളായി പ്രസിഡന്റ് കെ. ശ്രീധരൻ, സെക്രട്ടറി ജോർജ് ജോസഫ്

പേരാമ്പ്ര: അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് പേരാമ്പ്ര യൂണിറ്റ് സമ്മേളനം പേരാമ്പ്ര പരിഷത്ത് ഹാളിൽ നടന്നു. സമ്മേളനം അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് ജില്ലാ പ്രസിഡന്റ് അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി...

Jul 21, 2025, 2:22 pm GMT+0000
പേരാമ്പ്രയിൽ ബസും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്

പേരാമ്പ്ര: പേരാമ്പ്ര ചിലമ്പ വളവിൽ ബസും ബൈക്കും കുട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. വാല്യക്കോട് സ്വദേശി ആദ്യദേവിന് (19) ആണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. വടകരയിൽ നിന്നും പേരാമ്പ്രക്ക്...

Jul 18, 2025, 4:43 pm GMT+0000
ഹൃദയാഘാതത്തെ തുടർന്ന് പേരാമ്പ്ര സ്വദേശി ദുബായിൽ അന്തരിച്ചു

കോഴിക്കോട്: ഹൃദയാഘാതത്തെ തുടർന്ന് പേരാമ്പ്ര സ്വദേശി ദുബായിൽ മരിച്ചു. മുളിയങ്ങൽ ചേനോളി താഴ കുഞ്ഞഹമ്മദിന്റെ മകൻ സമീസ് (39) ആണ് മരിച്ചത്. വേക്ക് മെഷീൻ ആൻഡ് ടൂൾസ് ജീവനക്കാരനാണ്.   ദുബായ് കറാമയിൽ...

Jul 6, 2025, 10:17 am GMT+0000
മഞ്ചേരിക്കുന്ന് മുസ്‌ലിം ലീഗ് ഉന്നതവിജയികളെ അനുമോദിച്ചു

പേരാമ്പ്ര: വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മഞ്ചേരിക്കുന്ന് ശാഖാ മുസ്‌ലിം ലീഗ്കമ്മിറ്റി അനുമോദിച്ചു. ചടങ്ങ് മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു. പി. സൂപ്പിമൗലവി അദ്ധ്യക്ഷത...

Jul 2, 2025, 12:51 pm GMT+0000
കോട്ടൂരിൽ ഹരിതകർമ്മ സേനയ്ക്ക് അഗ്നിശമന പരിശീലനം

പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനയ്ക്ക് അഗ്നിശമന പ്രവർത്തനങ്ങളിൽ ബോധവൽക്കരണ ക്ലാസും അഗ്നിശമനോപകരണങ്ങൾ ഉപയോഗിക്കുന്നതിനുള്ള പ്രായോഗിക പരിശീലനവും നൽകി. പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റഫീഖ് കാവിൽ...

Jun 30, 2025, 4:01 pm GMT+0000
ഒറ്റ നമ്പർ ലോട്ടറി വിൽപന; ഉള്ളിയേരിയിൽ ഒരാൾ അറസ്റ്റിൽ

ഉള്ളിയേരി : ഒറ്റ നമ്പർ ലോട്ടറി വിൽപന നടത്തിയാൾ പിടിയിൽ.  ഒറ്റ നമ്പർ ലോട്ടറി ചൂതാട്ടം നടക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ ഉള്ളിയേരി ഉള്ളൂർ സ്വദേശി മൊടാലത്ത് രാജീവനെയാണ്...

Jun 26, 2025, 2:48 pm GMT+0000