ഇന്ന് നമ്മുടെ നിത്യജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് സ്മാർട്ട്ഫോണുകൾ. നിരവധി കാര്യങ്ങൾക്ക് ഇന്ന് നമ്മൾ സ്മാര്‍ട്ട്ഫോണിനെ ആശ്രയിക്കുന്നു. പക്ഷേ...
May 1, 2025, 2:31 pm GMT+0000


ഒരു ഫോൺ എടുക്കുമ്പോൾ അധികം പേരും ആദ്യം നോക്കുന്നത് അതിന്റെ ക്യാമറ ക്വാളിറ്റി ആയിരിക്കും. ഈ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും നടത്താത്ത സ്മാർട്ട് ഫോൺ നിർമ്മാതാക്കളാണ് വിവോ. ഇപ്പോഴിതാ സ്മാർട്ട്ഫോൺ ക്യാമറയുടെ കഴിവുകളെ...

വേനൽക്കാലം എത്തിയതോടെ സഹിക്കാൻ കഴിയാത്ത ചൂടാണ് പുറത്ത്. വീടിനുള്ളിൽ അതിലും വലിയ ചൂട് അനുഭവപ്പെടാറുണ്ട്. ചൂടുകാലങ്ങളിൽ അടുക്കളയിൽ നിന്നും ജോലി ചെയ്യുന്നത് അത്ര നിസ്സാരമായ കാര്യമല്ല. ഗ്യാസ് അടുപ്പിൽ നിന്നുമുള്ള ചൂടും പുകയും...

കൊടും വേനൽ കഴിഞ്ഞു വേനൽമഴ കിട്ടി മണ്ണു കൃഷിക്കു പരുവപ്പെട്ടു വരുന്ന സമയത്തെയാണു പൂർവികർ പത്താമുദയം എന്നു വിശേഷിപ്പിച്ചിരുന്നത്. പരമ്പരാഗത കാർഷിക കലണ്ടറിലെ നടീൽ ദിനമാണ് പത്താമുദയം അഥവാ മേടപ്പത്ത് (മേടം10). ഇത്തവണ...

ഇന്ത്യയിൽ ഏറ്റവുമധികം സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കുന്ന കമ്പനികളിൽ ഒന്നാണ് റിയൽമി. ഇപ്പോൾ ഒരു പുതിയ സ്മാർട്ട്ഫോണിന്റെ ലോഞ്ച് കൂടി റിയൽമി പ്രഖ്യാപിച്ചിരിക്കുകയാണ് . റിയൽമി 14T 5ജി എന്നാണ് വരാൻ പോകുന്ന ഈ റിയൽമി...

കേരളത്തിലെ പരസ്യരംഗത്ത് പുതിയ മാറ്റവുമായി പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇൻ്റലിജന്റ്റ്സ് വിഷ്വൽസ് ഉപയോഗിച്ച് നിർമിച്ച പരസ്യവുമായി കൊച്ചി ആസ്ഥാനമാക്കിയുള്ള ക്രിയേറ്റീവ് ഏജൻസിയായ റീൽ ട്രൈബും പ്രൊഡക്ഷൻ ഹൗസായ സ്റ്റോറിയെല്ലേഴ്സ് യൂനിയനും സ്കീ ഐസ്ക്രീമിന് വേണ്ടി...

നിര്‍മ്മിതബുദ്ധി ചാറ്റ് ബോട്ടായ ചാറ്റ്ജിപിടിയോട് വെറുതെയൊരു തമാശയ്ക്ക് ചോദിച്ച ചോദ്യം തന്റെയും കുഞ്ഞിന്റെയും ജീവന് രക്ഷിച്ച കഥയാണ് ഒരു യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്. താടിയെല്ലിലെ ചെറിയൊരു മാറ്റത്തെ കുറിച്ചായിരുന്നു കണ്ടന്റ് ക്രിയേറ്ററായ...

ട്രെയിനിൽ കയറാത്തവർ വിരളമാണ്. ദീർഘദൂര യാത്രക്ക് മാത്രമല്ല ഓഫീസിലും കോളേജിലും പോകുന്നതിനും ട്രെയിനിനെ ആശ്രയിക്കുന്നവരുണ്ട്. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പലർക്കും വിൻഡോ സീറ്റിൽ ഇരിക്കാനാണ് ഇഷ്ടം. മറ്റുചിലർ ആവട്ടെ ട്രെയിനിന്റെ വാതിലിന് അടുത്തുപോയി...

കേരളത്തിലെ മിക്ക വീടുകളുടെയും ഭാഗമായിരുന്ന ചെറുവൃക്ഷമാണ് ചാമ്പക്ക. മലയാളികളുടെ വിദ്യാലയ ഓർമകളിലും ഇവയുടെ ചുവന്ന് തുടുത്ത പഴങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. ഒരൽപം ശ്രദ്ധകൊടുത്താൽ കൈ നിറയെ വിളവ് കൊയ്യാൻ പറ്റുന്ന വിള കൂടിയാണിത്....

ബാലുശേരി: കക്കയം മലനിരകളുടെ മനോഹാരിതയിൽ കാഴ്ചയുടെ വിസ്മയം തുറക്കുകയാണ് കരിയാത്തുംപാറയും തോണിക്കടവും. മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന കക്കയം, സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. വേനലവധി ആഘോഷിക്കാൻ കുടുംബങ്ങൾ കൂട്ടത്തോടെ എത്തിയതോടെ ഇവിടെ...

ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയില്‍ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍. ക്ലെയിം തീര്‍പ്പാക്കല്‍, കാഷ്ലെസ് അംഗീകാരം എന്നിവയ്ക്കായി ഏറെ കാത്തിരിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. അപേക്ഷിച്ചാല്‍ ഒരു മണിക്കൂറിനുള്ളില്‍ കാഷ്ലെസ് ചികിത്സയ്ക്കുള്ള അംഗീകാരം ലഭ്യമാക്കുക,...