വടകര ലോകനാർകാവ് ചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

വടകര : ലോകനാർകാവ് ചിറയിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. പുതിയാപ്പ് സ്വദേശി ചോയ്യോത്ത് സനൂപ് ( 35 ) ആണ് മരിച്ചത്. വലിയ ചിറ നീന്തി കടക്കുന്നതിനിടെ മുങ്ങിതാഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ...

Jun 22, 2025, 2:26 pm GMT+0000
വടകര ഇഗ്നോ റീജനൽ സെൻ്റർ അടച്ചു പൂട്ടൽ നീക്കം ഉപേക്ഷിക്കണം: താലൂക്ക് വികസന സമിതി

വടകര:  ഇന്ദിരാ ഗാന്ധി നാഷനൽ ഓപ്പൺ യൂനിവേഴ്സിറ്റി  വടകര റീജനൽ സെൻ്റർ അടച്ചു പൂട്ടൽ നീക്കം ഉപേക്ഷിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കെട്ടിട നിർമ്മാണത്തിനായി മണിയൂർ പഞ്ചായത്ത് നല്കിയ രണ്ടര...

Jun 21, 2025, 3:59 pm GMT+0000
താൽകാലികാവശ്യത്തിന് വാങ്ങി തിരികെ തരാതെ പണയപ്പെടുത്തിയ സംഭവം ; കൊയിലാണ്ടി സ്വദേശിയുടെ കാർ കണ്ടെത്തി

  കൊയിലാണ്ടി: അയൽവാസിയായ സുഹൃത്തിന്റെ സഹോദരി ഭർത്താവ് താൽകാലികാവശ്യത്തിന് വാങ്ങിയ ശേഷം തിരികെ തരാതെ പണയപ്പെടുത്തിയ കാർ കണ്ടെത്തി. കെഎൽ 56 എസ് 6623 നമ്പർ മഹീന്ദ്ര എക്‌സ്‌ യുവി കാർ കക്കട്ടിനടുത്ത്...

Jun 20, 2025, 7:37 am GMT+0000
വിട വാങ്ങിയത് നാടിന്റെ ജനസേവകൻ: അഴിയൂർ സർവ്വകക്ഷി യോഗം

അഴിയൂർ:വിട വാങ്ങിയ ചോമ്പാൽ താഴെ തോട്ടത്തിൽ നാണു ജനകീയ പ്രശ്നങ്ങൾക്ക് ഒപ്പം നിന്ന സാമൂഹിക പ്രവർത്തകനെന്നു അഴിയൂർ സർവ്വകക്ഷി യോഗം. ചൊവ്വാഴ്ച ഉച്ചയോടെ ദേശീയ പാത സർവ്വീസ് റോഡിലെ കുഴിയിൽ അദ്ദേഹം സഞ്ചരിച്ച...

Jun 18, 2025, 4:58 pm GMT+0000
ദേശീയപാത മുക്കാളിയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ചോമ്പാല :ദേശീയ പാതയിൽ സർവ്വീസ് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ചോമ്പാൽ ആവിക്കര ക്ഷേത്രത്തിന് സമീപം താഴെ തോട്ടത്തിൽ മാതാസ് ഭവനത്തിൽ ടി.ടി.നാണു (61) ആണ് മരണപ്പെട്ടത് .മുക്കാളി കെ...

Jun 17, 2025, 3:02 pm GMT+0000
വടകരയിൽ കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി പിടിയിൽ

വടകര:  വടകര തെരു ഗണപതി ക്ഷേത്രത്തിന് സമീപത്തു നിന്നും കഞ്ചാവുമായി അന്യ സംസ്ഥാന തൊഴിലാളി അറസ്റ്റിൽ.  പശ്ചിമ ബംഗാൾ ബർദമാൻ ജില്ലയിൽ ബഗിയാര വില്ലേജിൽ ആലംഗിർ സെക്ക് (35) ക്കാണ് 50 ഗ്രാം...

Jun 8, 2025, 3:52 pm GMT+0000
ദേശീയപാത സർവീസ് റോഡുകൾ മരണം വിതയ്ക്കുന്ന പാതകളാകുന്നതായി ആക്ഷേപം

അഴിയൂർ: ദേശീയ പാതയിൽ അഴിയൂർ മുതൽ ചോറോട് വരെ നരകപാതയാവുന്നു. നിലവിൽ സർവ്വീസ് റോഡ് വഴിയാണ് വാഹന ഗതാഗതം നടക്കുന്നത്. വലുതും ചെറുതുമായ കുഴിക്കൾ അപകടം വരുത്തുന്നുണ്ട്. ശനിയാഴ്ച രാത്രി ദേശീയപാതയിൽ കുഞ്ഞിപ്പള്ളിയിൽ...

Jun 1, 2025, 3:47 pm GMT+0000
വടകര കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര :  കോട്ടപ്പള്ളി കനാലിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തിരുവള്ളൂർ കന്നിനട സ്വദേശി മുഹമ്മദിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കന്നിനടയിൽ മീൻ പിടിക്കുന്നതിനിടയിലാണ് കോട്ടപ്പള്ളി വടകര-മാഹി കനാലിൽ മുഹമ്മദ് വീണത്. കരയിൽ നിന്ന്...

May 31, 2025, 4:55 pm GMT+0000
ഒഞ്ചിയത്ത് വാഴകൃഷി വെട്ടിനശിപ്പിച്ചു; ബോധപൂർവം കുഴപ്പം സൃഷ്ടിക്കാൻ ശ്രമമെന്ന് ആർഎംപി

വടകര : ഒഞ്ചിയം രക്തസാക്ഷി സ്മാരകത്തിനു സമീപം വാഴകൃഷി വെട്ടിനശിപ്പിച്ച നിലയിൽ. ഒരേക്കറോളം സ്ഥലത്തെ വാഴകളാണ് നശിപ്പിക്കപ്പെട്ടത്. ചാലംകുനിയിൽ സി.സി രവി, വള്ളുപറമ്പത്ത് ചന്ദ്രൻ എന്നിവർ ചേർന്നാണ് ഇവിടെ കൃഷി നടത്തിവന്നത്. ഇന്നലെ...

May 30, 2025, 1:14 pm GMT+0000
വടകരയിൽ റേഷൻ വിതരണം കാര്യക്ഷമമാക്കണം: താലൂക്ക് ഭക്ഷ്യ ഉപദേശക വിജിലൻസ് സമിതി യോഗം

വടകര: താലൂക്കിൽ റേഷൻ വിതരണം കാര്യക്ഷമമാക്കണമെന്ന് താലൂക്ക് ഭക്ഷ്യ ഉപദേശക വിജിലൻസ് സമിതി യോഗം ആവശ്യപ്പെട്ടു. പല റേഷൻ കടകളിലും റേഷൻ സാധനങ്ങളുടെ വിതരണം സുഗമമായി നടക്കുന്നില്ലെന്ന് പരാതി ഉയർന്നു. സപ്ലൈകോയാണ് നിലവിൽ...

May 29, 2025, 5:06 pm GMT+0000