വടകര: ജില്ലാ കരാട്ടെ അസോസിയേഷൻ ഇരുപത്തിനാലാമത് കരാട്ടെ ചാമ്പ്യൻഷിപ്പിൽ മേമുണ്ട അൾട്ടിമാക്സ് കരാട്ടെ ക്ലബ് 143 പോയിന്റ് നേടി...
Dec 4, 2023, 5:28 pm GMT+0000വടകര: ദേശീയപാതയിൽ സർവ്വീസ് റോഡിലേക്ക് കയറാൻ സ്ഥലമുടമകൾ, വീട്ടുകാർ, വ്യാപാരസ്ഥാപനങ്ങൾക്കും മറ്റും പണം നൽകണമെന്ന ദേശീയപാത അതോറിറ്റി നടപടി പിൻവലിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടയുന്ന ഇത്തരം...
വടകര: ടൗൺ ഹാൾ – അടയ്ക്കാത്തെരു റോഡിന്റെ പരിസരത്തെ കടകളിൽ മോഷണം. ഇന്നലെ പുലർച്ചെ 2.45ന് കടകളുടെ പൂട്ടു പൊട്ടിച്ച് 2 പേരാണ് മോഷണം നടത്തിയത്. ക്യാമറ ദൃശ്യത്തിൽ ആളെ കാണാമെങ്കിലും മുഖം...
വടകര :തോടന്നൂർ -ചെമ്മരത്തൂർ-വില്യാപ്പള്ളി റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ മുതൽ പ്രവൃത്തി അവസാനിക്കുന്നത് വരെ ഇത് വഴിയുള്ള വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി പൊതുമരാമത്ത് വകുപ്പ്.
വടകര: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തോടന്നൂർ ബ്ലോക്ക് സാംസ്കാരികവേദി മാതൃ ഭാഷാദിനാചരണം നടത്തി. കെ എസ് എസ് പി യു തോടന്നൂർ ബ്ലോക്ക് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മാതൃഭാഷാദിനാചരണം ബ്ലോക്ക്...
വടകര: വടകര പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ വയോധികൻ സ്റ്റേഷന് പുറത്ത് കുഴഞ്ഞു വീണു മരിച്ചു. വെള്ളികുളങ്ങര കോമത്ത് ഹംസ ഹാജി (68)ആണ് മരിച്ചത്. പൊലീസ് സ്റ്റേഷനിൽ എത്തുന്നതിന് മുൻപേ വഴിയിലാണ്...
വടകര: ഈയിടെ അന്തരിച്ച പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ശോഭീന്ദ്രന്റെ അനുസ്മരണം ‘സ്നേഹപൂർവ്വം ശോഭീന്ദ്രൻ മാഷ്ക്ക്’ എന്ന പേരിൽ വടകരയിൽ നടന്നു. ബി ഇ എം ഹയർസെക്കൻഡറി സ്കൂൾ അങ്കണത്തിൽ ‘ഓർമ്മ മര’മായി...
വടകര ; ഭൂമി വിട്ടുകൊടുത്തവർ ഉൾപ്പെടെയുള്ള കച്ചവടക്കാർ, വീട്ടുക്കാർ എന്നവർക്ക് ദേശീയപാതയിലേക്ക് ഇറങ്ങാനുള്ള വഴിക്ക് 2.8 ലക്ഷം മുതൽ മൂന്നു ലക്ഷം രൂപവരെ അടയ്ക്കേണ്ടിവരുന്നത് ഒഴിവാക്കണമെന്ന് ദേശീയ പാത കർമ്മ സമിതി ജില്ലാ...
വടകര : ആദ്യ കാല കോൺഗ്രസ്സ് നേതാവും പോസ്റ്റല്‍ എംപ്ലോയീസ് (എഫ്എന്‍പിഒ) സംസ്ഥാന സ്ഥാപക ജനറല്‍ സെക്രട്ടറി പുതുപ്പണം പാലയാട് നടയിലെ ‘പഞ്ചമിയിൽ ’പി.പി.സാമിക്കുട്ടി (86) അന്തരിച്ചു. നാഷണൽ അസോസിയേഷൻ ഓഫ് ഫിഷർമാൻ...
വടകര:ഒമ്പത് കോടി ഇരുപത് ലക്ഷ० രൂപ ചിലവിൽ വടകര കുടു०ബകോടതിക്ക് പുതിയ കെട്ടിട० പണിയുന്നു. ബേസ്മെണ്ട്, ഗ്രൌണ്ട് ഫ്ലോർ, ഫസ്റ്റ് ഫ്ലോർ, സക്കൻഡ് ഫ്ലോർ എന്നിങ്ങനെ നാലു നിലകളിലാവു० പുതിയ കെട്ടിട०....
വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ 190 പോയിന്റുമായി ചോമ്പാൽ സ്റ്റേഡിയം ബ്രദേഴ്സ് ഓവറോൾ ചാമ്പ്യൻമാരായി. മർഹബ അഴിയൂർ 112 പോയിന്റുമായി റണ്ണേഴ്സ് അപ്പുമായി. സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം...