പാലക്കാട്: തച്ചമ്പാറയില്‍ 12 കാരന് ജീവനൊടുക്കി. മുതുകുറിശി ഭഗവതിപ്പറമ്പില്‍ പ്രമോദിന്റെ മകന് പ്രദോഷ് ആണ് മരിച്ചത്. സഹോദരന് ടിവിയുടെ റിമോട്ട് നല്‍കാത്തതില്‍ പ്രകോപിതനായതോടെയാണ് സംഭവമെന്നാണ് വിവരം. വീട്ടിന്റെ തട്ടിന് പുറത്ത് തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തച്ചമ്പാറ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സഹോദരന് ടിവിയുടെ റിമോട്ട് നല്‍കിയില്ല; പാലക്കാട് തച്ചമ്പാറയില്‍ 12 കാരന് ജീവനൊടുക്കി
May 21, 2026, 10:04 am GMT+0000
payyolionline.in
സിസ്റ്റർ ലിനി അനുസ്മരണം സംഘടിപ്പിച്ചു
ബെംഗളൂരുവിൽ മലയാളി പെൺകുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് പരാതി; പ്രതി ..
