അയനിക്കാട് എരഞ്ഞി വളപ്പിൽ ചന്ദ്രൻ നിര്യാതനായി

news image
Nov 1, 2023, 4:50 pm GMT+0000 payyolionline.in

പയ്യോളി : അയനിക്കാട് എരഞ്ഞി വളപ്പിൽ ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: വത്സല .മക്കൾ : ലസിത, ലജീഷ് (ഒമാൻ), ലതിഷ. മരുമക്കൾ : മധുസൂദനൻ (ഒമാൻ), ബിജു പുത്തുക്കാട്, രേഷ്മ. സഹോദരങ്ങൾ: ബാബു, ജാനു, സൗമിനി, വസന്ത , നിർമ്മല, വനജ, രതി. സഞ്ചയനം വെള്ളിയാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe