കീഴ്പയ്യൂർ പീറ്റയുള്ളതിൽ മൊയ്തീൻ നിര്യാതനായി

news image
Jan 8, 2023, 8:49 am GMT+0000 payyolionline.in

മേപ്പയ്യൂർ:മുസ് ലിം ലീഗ് മണപ്പുറം ശാഖ മുൻ പ്രസിഡന്റും,മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി മുൻ വൈസ് പ്രസിഡന്റും,കോഴിക്കോട് ജില്ലാ മുസ് ലിം ലീഗ് കൗൺസിലറും,കീഴ്പയ്യൂർ കുനിയിൽ പൊയിൽ നാളികേര സമിതി പ്രസിഡന്റും,കേരളാ കുക്കിംഗ് തൊഴിലാളി യൂണിയൻ സംസ്ഥാന ട്രഷററുമായ മൊയ്തീൻ പീറ്റയുള്ളതിൽ (67) നിര്യാതനായി. ഭാര്യമാർ: ആമിന(മേമുണ്ട), പരേതയായ ആമിന(ഇരിങ്ങത്ത് ). മക്കൾ:മുഹമ്മദ്(ഖത്തർ), റസീന, സീനത്ത്, സമീറ, അർഷിന. മരുമക്കൾ :സൈനുദ്ദീൻ(മാവട്ട് ), റഫീഖ് ലത്തീഫി (നിടുംമ്പൊയിൽ), മുനീർ(കക്കറമുക്ക് ), നസീം (കീഴരിയൂർ), ഫസ്ന(ഓമശ്ശേരി), സഹോരങ്ങൾ: ഹസ്സൻ(ചെറുവണ്ണൂർ), ഖദീജ(ചെരണ്ടത്തൂർ), പരേതയായ ആമിന( കീഴ്പയ്യൂർ), കുഞ്ഞയിശ(ചെരണ്ടത്തൂർ).  ഖബറടക്കം ഇന്ന്  ഉച്ചക്ക് 1 മണിക്ക് കീഴ്പയ്യൂർ ജുമുഅത്ത് പള്ളിയിൽ .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe