കോട്ടക്കലിലെ റേഷൻകട വ്യാപാരി പൈത്താൻ്റവിട രാഘവൻ അന്തരിച്ചു

news image
Jan 30, 2023, 4:47 pm GMT+0000 payyolionline.in

പയ്യോളി: ദീർഘകാലമായി ഇരിങ്ങൽ കോട്ടക്കലിൽ റേഷൻകട നടത്തി വരുന്ന പൈത്താൻ്റവിട രാഘവൻ (77) അന്തരിച്ചു. അച്ഛൻ:പരേതനായ ചാത്തൻ, അമ്മ :  മാണിക്കം . ഭാര്യ: ശ്യാമള. മക്കൾ : ശ്രീനേഷ് (ലാൻഡ് അക്വിസിഷൻ കൊയിലാണ്ടി), ശ്രീജേഷ് ,ശ്രീഷ്മ . മരുമക്കൾ : ദീഷ്മ (ബിഇഎം ഹയർ സെക്കൻ്ററി സ്കൂൾ വടകര), രമ്യ (ചിങ്ങപുരം),സുനിൽ (തിക്കോടി). സഹോദരങ്ങൾ: ചന്ദ്രി,സുരേഷ്, ചന്ദ്രശേഖരൻ, ശ്യാമള, മനോജ്, വത്സല, ശോഭ, സജീവൻ. സഞ്ചയനം : വെള്ളി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe