തിക്കോടി തെരുവിലെ പെരുമാൾ പുറത്തൂട്ട് രാഘവൻ അന്തരിച്ചു

news image
Mar 31, 2023, 2:08 am GMT+0000 payyolionline.in
തിക്കോടി: തെരുവിലെ പെരുമാൾ പുറത്തൂട്ട് രാഘവൻ (78) അന്തരിച്ചു.ഭാര്യ: ശാരദ.മക്കൾ: ജനാർദ്ദനൻ, ശോഭ.
മരുമകൻ: വേണു ഗോപാലൻ ( കണ്ണഞ്ചേരി)സഹോദരങ്ങൾ: പത്മനാഭൻ , പത്മിനി, പരേതനായ കേളു .
സഞ്ചയനം: വ്യാഴം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe