നന്തി കുറ്റിക്കാട്ടിൽ ഗോവിന്ദൻ നിര്യാതനായി

news image
Jun 8, 2023, 1:10 am GMT+0000 payyolionline.in

നന്തിബസാർ: 59-ാം ബൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് കുറ്റിക്കാട്ടിൽ ഗോവിന്ദൻ (72) നിര്യാതനായി. ഭാര്യ: ഗീതമക്കൾ: ജിജേഷ് (അദ്ധ്യാപകൻ സി.കെ.ജി ഹൈസ്കൂൾ ചിങ്ങപുരം.),ജിജി (കൂടത്തായി ). മരുമക്കള്‍ : അഖില (തളീക്കര) , ഗിരീഷ് ( കൂടത്തായി)  സഹോദരങ്ങൾ:സരോജിനി (മേപ്പയ്യൂർ),സുമ, രവി (ബഹ്റൈൻ). സംസ്ക്കാരം വൈകുന്നേരം  3 മണിക്ക് വീട്ടുവളപ്പില്‍

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe