നന്തി ഖത്തീബ് വളപ്പിൽ സുമയ്യ മൻസിൽ ബീവി ഹജ്ജുമ്മ അന്തരിച്ചു

news image
Dec 3, 2022, 5:08 pm GMT+0000 payyolionline.in

നന്തി : ഖത്തീബ് വളപ്പിൽ സുമയ്യ മൻസിൽ ബീവി ഹജ്ജുമ്മ (70 ) അന്തരിച്ചു. ഭർത്താവ്:പരേതനായ എം.  ഇബ്രാഹിം . മക്കൾ: അഷ്റഫ് ( കുവൈറ്റ് ), ആരിഫ ( സപ്ലൈകോ മാനേജർ കൊല്ലം ), സൗദ , സുമയ്യ. മരുമക്കൾ:
അബ്ദുൾ അസീസ് (കുവൈറ്റ് ), സിറാജുദ്ധീൻ (കുവൈറ്റ്), സാബിറ, പരേതനായ മജീദ് ചെങ്ങോട്ട് കാവ് . സഹോദരങ്ങൾ: മൂസ (കൊല്ലം), പരേതരായ ഉമ്മർ (കൊല്ലം), ആസ്യ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe