പന്തലായനി ഹയർ സെക്കന്ററി സ്കൂളിന് സമീപം എ. വാരിജാക്ഷൻ നായർ നിര്യാതനായി

news image
Mar 27, 2023, 9:03 am GMT+0000 payyolionline.in

കൊയിലാണ്ടി:  പന്തലായനി ഹയർ സെക്കന്ററി സ്കൂളിന് സമീപം എ. വാരിജാക്ഷൻ നായർ (83) റിട്ട. റവന്യൂ ഇൻസ്പക്ടർ ) നിര്യാതനായി. ഭാര്യ:  മീര. മക്കൾ : ഉണ്ണികൃഷ്ണൽ (ഏഷ്യാ നറ്റ് കോഴിക്കോട്) ഗോപീകൃഷ്ണൻ (ധനലക്ഷ്മി ബേങ്ക്) വിനീത് കൃഷ്ണൻ (സി എഫ് സി ഐ സി ഐ  കൊയിലാണ്ടി) മരുമക്കൾ ബിന്ദു (നന്മണ്ട ) സുബിന (വീമംഗലം യു.പി.സ്കൂൾ ) തുഷാര (വാണിയമ്പലം) സഹോദരിമാർ:  പരേതരായ പത്മാവതി അമ്മ (മലേഷ്യ) ഭാർഗ്ഗവി അമ്മ.)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe