പയ്യോളി ടൗണിന് സമീപം റിൽഷ നിവാസിൽ റിൽഷ ഗോപാൽ അന്തരിച്ചു

news image
Jun 8, 2023, 2:12 pm GMT+0000 payyolionline.in
പയ്യോളി: പയ്യോളി നഗരസഭ കാര്യാലയത്തിന് സമീപം റിൽഷ നിവാസിൽ റിൽഷ ഗോപാൽ(33) അന്തരിച്ചു. അച്ഛൻ : നിരയിൽ ഗോപാലൻ (റിട്ട. കനറാ ബാങ്ക് മാനേജർ). അമ്മ: കെ കെ കമല(റിട്ട. എഇഒ). സഹോദരൻ : റിഷിൻ ഗോപാൽ(മെഡിക്കൽ പിജി ഇഎൻടി വിദ്യാർത്ഥി ഗവ: മെഡിക്കൽ കോളേജ് സിക്കർ രാജസ്ഥാൻ)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe