കൊയിലാണ്ടി: പെരുവട്ടൂർ കുഞ്ഞിപ്പെണ്ണ് നിവാസ്, പരേതനായ കൃഷ്ണൻറെ ഭാര്യ ജാനകി(75) അന്തരിച്ചു. മക്കൾ: വത്സല, മിനീഷ് കുമാർ, മിനി, ദിനീഷ് കുമാർ. മരുമക്കൾ: ഷൈജു, ശ്രുതി, പരേതനായ സദാനന്ദൻ. സഹോദരങ്ങൾ : നാരായണി, രാധ, ദേവി, ശാരദ, ലീല, പരേതയായ മാധവി. സഞ്ചയനം ഞായറാഴ്ച
പെരുവട്ടൂർ ‘കുഞ്ഞിപ്പെണ്ണ് നിവാസിൽ’ ജാനകി അന്തരിച്ചു
Jan 18, 2023, 12:22 pm GMT+0000
payyolionline.in
ആലപ്പുഴ രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്: പ്രതികളുടെ അഭിഭാഷകര്‍ക്ക് സുരക്ഷ ഉറപ്പ ..
കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ മഹോത്സവത്തോടനുബന്ധിച്ച് ഓട്ടൻ തുള്ളൽ അരങ്ങേറ ..