വടകര കുരിയാടി കൈതയിൽ വളപ്പിൽ ശങ്കരി അന്തരിച്ചു

news image
Feb 9, 2023, 1:44 am GMT+0000 payyolionline.in
പയ്യോളി: വടകര കുരിയാടി കൈതയിൽ വളപ്പിൽ ശങ്കരി (101) പയ്യോളി സായ് വിന്റെ കാട്ടിൽ എന്ന വീട്ടിൽവച്ച് അന്തരിച്ചു. ഭർത്താവ്:
പരേതനായ കുമാരൻ. മക്കൾ : ലൈല, സാവിത്രി, പ്രീത, ഓമന , രാജൻ, ഗിരീശൻ , കമല, രമണി, പ്രസന്ന, പരേതയായ ശ്രീമതി. മരുമക്കൾ : സ്വാമിനാഥൻ, പ്രകാശൻ, വിജയൻ , സുനില, ഷീബ, അനന്തൻ, നകുലൻ , പരേതരായ ലക്ഷ്മണൻ,ജോസ് , സത്യൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe