വിയ്യൂരിലെ കന്മനക്കണ്ടി ബാലൻ നായർ നിര്യാതനായി

news image
Oct 2, 2022, 7:25 am GMT+0000 payyolionline.in

കൊയിലാണ്ടി: സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന വിയ്യൂരിലെ കന്മനക്കണ്ടി പൈതൽ നായരുടെ മകൻ ബാലൻ നായർ (81) റിട്ട. കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക്) നിര്യാതനായി . കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി അംഗം, ബൂത്ത് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിമോചന സമരത്തിൽ പങ്കെടുത്തതിന് ജയിൽ ശിക്ഷ വരിച്ചിട്ടുണ്ട്.
അമ്മ: പരേതയായ മീനാക്ഷി അമ്മ. മക്കൾ: വിനോദ് ,ബിന്ദു .മരുമകൻ: സുരേഷ് കുമാർ (ജില്ലാ പഞ്ചായത്ത്). സഹോദരങ്ങൾ : പത്മനാഭൻ നായർ, ശ്രീധരൻ നായർ, രാധമ്മ, ജാനകി അമ്മ, ശാന്തമ്മ. സംസ്കാരം ഇന്ന് രാത്രി8:00 മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe