പയ്യോളി: ഇരിങ്ങത്ത് പാക്കനാർ പുരം രയരോത്ത് ലോഹിതാക്ഷൻ(57) അന്തരിച്ചു. പയ്യോളി അങ്ങാടിയിലെഗുഡ്സ്ഓട്ടോ തൊഴിലാളിയാണ്. അച്ഛൻ : പരേതനായ കുഞ്ഞികൃഷ്ണൻ നായർ. അമ്മ : മാധവിയമ്മ. ഭാര്യ : ഗിരിജ. മക്കൾ : അശ്വന്ത്, (പോസ്റ്റ് ഓഫീസ് മേപ്പയ്യുർ), അക്ഷയ, സുര്യ . സഹോദരങ്ങൾ: ലക്ഷ്മിഅമ്മ,വിശ്വൻ, ചന്ദ്രൻ , സതി , മണി.
ഇരിങ്ങത്ത് പാക്കനാർ പുരം രയരോത്ത് ലോഹിതാക്ഷൻ അന്തരിച്ചു
Jan 11, 2023, 4:19 pm GMT+0000
payyolionline.in
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 200 കോടി രൂപ അനുവദിച്ച് ധനവകുപ്പ്
റണ്‍വേ ബലപ്പെടുത്തല്‍: കരിപ്പൂരിൽ പകൽ സമയം വിമാനങ്ങൾക്ക് നിയന്ത്രണം