മണിയൂർ: ജീവകാരുണ്യ പ്രവർത്തനത്തിന് മാതൃകയായി മണിയൂരിലെ ദമ്പതിമാർ. മണിയൂർ വലിയപറമ്പിൽ അരുൺ – അശ്വതി ദമ്പതികളാണ് ഇവരുടെ മകളായ അദ്വുതയുടെ ജന്മദിനത്തിൽ പുറക്കാട് മെഡിക്കൽ ബാങ്കിന് സംഭാവന കൈമാറിയത്. പിറന്നാളാഘോഷ ത്തിനിടയിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ബാങ്ക് ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി സഹായധനം ഏറ്റുവാങ്ങി. ബാങ്ക് ഡയറക്ടർ കെ കെ ഗോപാലൻ ചടങ്ങില്‍ സന്നിഹിതനായിരുന്നു
- Home
- നാട്ടുവാര്‍ത്ത
- മകളുടെ പിറന്നാള്‍ ദിനത്തില്‍ ജീവകാരുണ്യ പ്രവർത്തനം നടത്തി മണിയൂരിലെ ദമ്പതിമാർ
മകളുടെ പിറന്നാള്‍ ദിനത്തില്‍ ജീവകാരുണ്യ പ്രവർത്തനം നടത്തി മണിയൂരിലെ ദമ്പതിമാർ
Share the news :
Oct 3, 2022, 2:59 am GMT+0000
payyolionline.in
Related storeis
കേരള എക്സ് സർവീസസ് ലീഗ് മുച്ചുകുന്ന് യൂണിറ്റിന്റെ വാർഷികവും കുടുംബ...
May 2, 2024, 11:59 am GMT+0000
വിവേകാനന്ദ സേവാ സമിതി കേളോത്ത് രാഹുലിന്റെ നിര്യാണത്തിൽ അനുശോചിച്ചു
May 2, 2024, 11:33 am GMT+0000
തുറയൂരില്‍ ചരിത്രം സൃഷ്ടിച്ച് ചരിച്ചിൽ പള്ളിക്കൽ കുടുംബസംഗമം
May 2, 2024, 9:36 am GMT+0000
പാലക്കുളത്ത് നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ലോറിയിടിച്ച് 2 വയസുകാര...
May 2, 2024, 7:50 am GMT+0000
കീഴൂർ ശിവക്ഷേത്രത്തിൽ വലിയ കളംപാട്ട് ഉത്സവം മെയ് അഞ്ചിന്
May 2, 2024, 7:02 am GMT+0000
പയ്യോളിയില്‍ പുസ്തക ചർച്ച സംഘടിപ്പിച്ചു
May 2, 2024, 5:55 am GMT+0000
More from this section
കാട്ടില പീടികയിൽ തൊണ്ടിയിൽ താഴ നഫീസ അന്തരിച്ചു
May 1, 2024, 9:59 am GMT+0000
ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതി മൂന്നര കോടിയിലേക്ക്
May 1, 2024, 4:55 am GMT+0000
സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മറ്റി കുറുവങ്ങാട് ജവാൻ രഞ്ജിത്ത് അനുസ്മരണ...
May 1, 2024, 4:42 am GMT+0000
മൂരാട് കമ്മനത്തായ നാരായണൻ നായർ നിര്യാതനായി
Apr 30, 2024, 10:21 am GMT+0000
പയ്യോളി പാണ്ടികശാല വളപ്പിൽ ഗംഗാധരൻ അന്തരിച്ചു
Apr 30, 2024, 10:16 am GMT+0000
റോഡരികിൽ ഹോട്ടൽ മാലിന്യം തള്ളി: അരലക്ഷം രൂപ പിഴ ഈടാക്കി പയ്യോളി നഗരസഭ
Apr 30, 2024, 5:23 am GMT+0000
24-ാം മത് കഥകളി പഠന ശിബിരത്തിന് അരങ്ങുണർന്നു
Apr 29, 2024, 7:52 am GMT+0000
താലൂക്ക് ദുരന്തനിവാരണ സേന ഇനി മുതൽ പയ്യോളിയിലും
Apr 29, 2024, 5:52 am GMT+0000
പയ്യോളി വടക്കയിൽ കുഞ്ഞിക്കണ്ണൻ നിര്യാതനായി
Apr 27, 2024, 5:38 am GMT+0000
അപകടഘട്ടങ്ങളില്‍ സന്നദ്ധ സേവകരാവാം: പയ്യോളിയില്‍ നാളെ പരിശീലനം
Apr 27, 2024, 4:36 am GMT+0000
പയ്യോളി മേഖലയിലെ തെരഞ്ഞെടുപ്പ് ദിന ചിത്രങ്ങൾ
Apr 26, 2024, 5:59 am GMT+0000
അയനിക്കാട് ഫൈബർ വള്ളം മറിഞ്ഞു: പ്രഭാത സവാരിക്കാര്‍ രക്ഷകരായി
Apr 25, 2024, 5:15 am GMT+0000
പയ്യോളിയിൽ ഇന്ന് പുലർച്ചെ ട്രെയിൻ തട്ടി ഒരാൾ മരിച്ചു-വീഡിയോ
Apr 25, 2024, 4:57 am GMT+0000
കോതമംഗലത്ത് കാർത്ത്യായനി അമ്മ അന്തരിച്ചു
Apr 24, 2024, 12:18 pm GMT+0000
പയ്യോളി നാരാണഞ്ചേരി അസ്സുവിൻ്റെ ഭാര്യ കാരോളി സഫിയ അന്തരിച്ചു
Apr 24, 2024, 6:45 am GMT+0000