
ഫറോക്ക്: ഉത്തരകേരളത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ ബേപ്പൂർ ഫിഷിങ് ഹാർബറിന്റെ ആഴം വർധിപ്പിക്കുന്നതിനുള്ള ഡ്രഡ്ജിങ് 25ന് വെള്ളിയാഴ്ചയ്ക്ക് മുമ്പായി...
Apr 22, 2025, 4:03 pm GMT+0000



തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവെക്കുന്നതിന് ഉള്‍പ്പെടെയുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവര്‍ത്തനസജ്ജമായി. കോഴിക്കോട് മെഡിക്കല്‍ കോളജ് സര്‍ജിക്കല്‍ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലാണ് 14...

കോഴിക്കോട്: പന്തീരാങ്കാവ് മുതൽ പാലക്കാട് വരെ നീളുന്ന നിർദിഷ്ട ഗ്രീൻഫീൽഡ് ഹൈവേക്കായി 134.1 ഹെക്ടർ ഭൂമി വിട്ടുകൊടുക്കാൻ ദേശീയ വൈൽഡ് ലൈഫ് ബോർഡിന്റെ അനുമതി. ഇതോടെ പദ്ധതി ടെൻഡർ ചെയ്ത് നിർമാണം തുടങ്ങാവുന്ന...

കുറ്റ്യാടി: കക്കട്ടിൽ ഉമ്മയോടൊപ്പം ഉറങ്ങി കിടന്ന ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചനിലയിൽ. ഉപ്പയുടെ പരാതിയിൽ കുറ്റ്യാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അരൂർ ഒതയോത്ത് റിയാസിൻ്റെ മകൾ നൂറ ഫാത്തിമ (47...

കോഴിക്കോട്: വയനാട് ജില്ലയോടും വനമേഖലയോടും ചേർന്നുനിൽക്കുന്ന, പച്ചപ്പാർന്ന കിഴക്കൻ മലനിരകളുടെ മടിത്തട്ടാണ് കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി. വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഗ്രാമമായ പെരുവണ്ണാമൂഴിയുടെ മുഖ്യ ആകർഷണമാണ് പെരുവണ്ണാമൂഴി അണക്കെട്ടു മുതൽ കക്കയം വരെ വ്യാപിച്ചുകിടക്കുന്ന...

നാദാപുരം: കല്ലാച്ചി- വളയം റോഡില്‍ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം. അഞ്ച് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ 4 പേര്‍ക്ക് പരുക്കേറ്റു. മറ്റൊരു വാഹനത്തില്‍ എത്തിയ 6 പേരടങ്ങുന്ന സംഘമാണ് ആക്രമണം...

കോഴിക്കോട്: ലോറിയിൽ കയറ്റുന്നതിനിടെ മരത്തടി ദേഹത്തുവീണ് യുവാവ് മരിച്ചു. ഓമശ്ശേരി ചാലിൽ പരേതനായ മമ്മുവിൻ്റെ മകൻ മുനീർ (43) ആണ് മരിച്ചത്. മുക്കം മാമ്പറ്റയിൽ മരം കയറ്റുന്നതിനിടെ ശനിയാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു...

കോഴിക്കോട്: നഗര പരിധിയിലെ വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കാൻ 16 വെൻഡിങ് സോണുകളുമായി കോർപറേഷൻ. കച്ചവട നിരോധിത മേഖലകളും നിയന്ത്രിത കച്ചവട മേഖലകളും കണ്ടെത്തുന്നതിനുള്ള നടപടികളും കോർപറേഷൻ ആരംഭിച്ചു. ഇവകൂടി പൂർത്തീകരിച്ച ശേഷം സ്ട്രീറ്റ്...

ഫറോക്ക്: ട്രെയിനുകളുടെ വേഗം കൂട്ടുന്നതിനു മുന്നോടിയായി റെയിൽപാത സുരക്ഷിതമാക്കുന്ന പ്രവൃത്തികൾക്ക് തുടക്കമായി. ഭൂനിരപ്പിൽ നിന്നു പാത ഉയർന്ന നിലയിലുള്ള ഭാഗങ്ങളിൽ അരികു ഭാഗത്ത് മണ്ണിട്ട് നിരപ്പാക്കുന്ന പ്രവൃത്തിയാണ് തുടങ്ങിയത്.പാതയോരത്ത് ആവശ്യമായ ഇടങ്ങളിലെല്ലാം മണ്ണിട്ട്...

കോഴിക്കോട്: മഞ്ഞൾപൊടിക്ക് അനുയോജ്യമായ ഇളം നിറത്തിലുള്ള മഞ്ഞൾ പുറത്തിറക്കി ചെലവൂരിലെ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം. സുഗന്ധവ്യഞ്ജന മേഖലയിൽ ഇളംനിറത്തിലുള്ള മഞ്ഞളിനും പൊടിക്കും ആവശ്യക്കാർ ഏറിവരുന്ന സാഹചര്യത്തിലാണ് അത്യുൽപ്പാദനശേഷിയുള്ളതും പ്രത്യേക സുഗന്ധമുള്ളതുമായ ‘ഐഐഎസ്ആർ...

കോഴിക്കോട് : വെള്ളിയാഴ്‌ച പുലർച്ചെ മൂന്നുമണിയോടെ പൊലീസ് എമർജൻസി നമ്പറിലേക്ക് ഒരു ആത്മഹത്യ ശ്രമ സന്ദേശമെത്തി. പിന്നെ ഒട്ടും വൈകിയില്ല, മാറാട് പൊലീസ് സംഘം നൈറ്റ് പട്രോളിങ് ടീമിനൊപ്പം സംസ്‌ഥാനപാതയിലെ ഫറോക്ക് പുതിയ...