കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിൽ (വയനാട് ചുരം) വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്റിന്...
Aug 27, 2025, 11:46 am GMT+0000കോഴിക്കോട്: നഗരപാതാ വികസനപദ്ധതിയിലെ 12 റോഡുകളുടെ വികസനത്തിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. സിഡബ്ള്യുആർഡിഎം-പനാത്ത് താഴം റോഡിനെ ബന്ധിപ്പിക്കുന്ന സരോവരം മേൽപ്പാലത്തിന്റെ അതിർത്തിക്കല്ലിടലും റവന്യൂ-പൊതുമരാമത്ത് വകുപ്പുകളുടെ സംയുക്തപരിശോധനയും പൂർത്തിയായി. വൈകാതെ സ്ഥലമെടുപ്പിനുള്ള ഫോർവൺ വിജ്ഞാപനമിറങ്ങും....
അടിവാരം : താമരശ്ശേരി ചുരത്തില്‍ വാഹനങ്ങള്‍ കൂട്ടത്തോടെ അപകടത്തില്‍പ്പെട്ടു. ചുരത്തിന്റെ എട്ടാം വളവിന് മുകളിലായിട്ടാണ് അപകടമുണ്ടായത്. കാറുകളും ഓട്ടോയുമടക്കം എട്ട് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടതായാണ് വിവരം. ലോറി നിയയന്ത്രണംവിട്ടതിനെ തുടര്‍ന്നാണ് അപകടമെന്നാണ് പ്രാഥമിക വിവരം....
കോഴിക്കോട്: കോഴിക്കോട് തൂണേരി ബ്ലോക്ക് ഓഫീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പാർട്ട് ടൈം സ്വീപ്പർ കക്കട്ട് സ്വദേശി രാജനെയാണ് മരിച്ച നിലിയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ...
കോഴിക്കോട്: റബീഉല്‍ അവ്വല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ(തിങ്കള്‍ 25.08.2024) റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച് സെപ്തംബര്‍ 5 ന് (വെള്ളി) നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്...
കോഴിക്കോട് തിരുവമ്പാടിയില്‍ നടുറോട്ടില്‍ സ്ത്രീയെ ചവുട്ടി വീഴ്ത്തി. തിരുവമ്പാടി ബീവറേജിന് സമീപത്തെ റോഡിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീയെയാണ് ചവുട്ടി വീഴ്ത്തിയത്. തിരുവമ്പാടി ബീവറേജ് ഭാഗത്തുകൂടി രണ്ടു സ്ത്രീകള്‍ നടന്നു വരുമ്പോള്‍ എന്തോ വാക്ക്...
കോഴിക്കോട്: ദേശീയപാത 66ൽ വെങ്ങളം – രാമനാട്ടുകര ബൈപാസ് ഈ മാസം അവസാനത്തോടെ പൂർത്തിയാക്കി പൂർണമായും ഗതാഗതത്തിനു തുറന്നു കൊടുത്തേക്കും. അടുത്ത മാസം ആദ്യത്തെയോ രണ്ടാമത്തെയോ ആഴ്ചയിൽ ഉദ്ഘാടനച്ചടങ്ങു നടത്താവുന്ന രീതിയിലാണു കാര്യങ്ങൾ...
നടുവണ്ണൂർ: നടുവണ്ണൂരില്‍ തെരുവുനായകള്‍ വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊന്നു. തിരുവോട് പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ദാരുണ സംഭവമുണ്ടായത്. മീത്തലെ വളവില്‍ താമസിക്കുന്ന റസിയയുടെ പ്രസവിച്ച് കിടന്നിരുന്ന രണ്ട് ആടുകളെ കൂട്ടമായെത്തി നായകള്‍ കടിച്ചുകീറി. വടക്കേ...
കോഴിക്കോട് : നീങ്ങിത്തുടങ്ങിയ തീവണ്ടിയിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീണ് ചക്രത്തിൽ കുരുങ്ങി വയോധികന്റെ കാലിന് ഗുരുതരപരിക്കേറ്റു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. തൃശ്ശൂർ സ്വദേശി ഉണ്ണികൃഷ്ണന്റെ...
കോഴിക്കോട്: താമരശ്ശേരിയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരി അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചു. ഏഴ് വയസുകാരനായ സഹോദരന് ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുട്ടിക്ക് ചികിത്സ ആരംഭിച്ചതായും...
കോഴിക്കോട്: പറമ്പിലൂടെ നടക്കുന്നതിനിടയില്‍ കാല് തെന്നി ആഴമുള്ള തോട്ടില്‍ വീണ യുവാവിനെ മുക്കം അഗ്നി രക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തി. വെസ്റ്റ് കൊടിയത്തൂരിലെ അമ്പലകണ്ടി തോട്ടിലാണ് ഇന്ന് ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പൂവാട്ട്പറമ്പ്...