കോഴിക്കോട്: കോഴിക്കോട്ഫ്ല യിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ശ്രീ. ജയപ്രകാശ് വി.പി ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ...
Sep 3, 2025, 5:50 am GMT+0000കോഴിക്കോട്: ദേശീയ പാത രാമനാട്ടുകരയിൽ കാർ ഇടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. ചേലാമ്പ്ര പുല്ലിപറമ്പ് സ്വദേശി പാലശ്ശേരി കോമു മകൻ മരയ്ക്കാർ( 73 ) ആണ് മരണപ്പെട്ടത്.
കോഴിക്കോട്: കോഴിക്കോട് കലക്ടറേറ്റിൽ ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉയർന്ന ജീവനക്കാരൻ മോശമായി പെരുമാറിയെന്ന പരാതിയിൽ ഇന്ന് കലക്ടർക്ക് റിപ്പോർട്ട് നൽകും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അന്വേഷിക്കുന്ന ആഭ്യന്തര സമിതിയാണ് റിപ്പോർട്ട് കൈമാറുന്നത്. വ്യാഴാഴ്‌ച കളക്ടറേറ്റിൽ നടന്ന ഓണാഘോഷ...
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് പെൺകുട്ടി ആൺ സുഹൃത്തിൻ്റെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ. അത്തോളി തോരായി സ്വദേശിനിയായ ആയിഷ റഷ(21)യാണ് തൂങ്ങി മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മംഗലാപുരത്ത് പഠിക്കുകയായിരുന്ന ആയിഷ റഷ...
കോഴിക്കോട്: ഭർത്താവുമായുള്ള പ്രശ്നത്തെ തുടർന്ന് തൂങ്ങിമരിക്കാൻ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി പൊലീസ്. ജീവനൊടുക്കാൻ പോകുന്നു എന്ന് കോഴിക്കോട് പയ്യോളി സ്റ്റേഷനിൽ 30കാരി വിളിച്ച് പറഞ്ഞിരുന്നു. ഓടിയെത്തിയ പൊലീസ് തൂങ്ങിയ നിലയിൽ പെൺകുട്ടിയെ കാണുകയും...
കോഴിക്കോട്: ഭർത്താവുമായുള്ള പ്രശ്നത്തെ തുടർന്ന് തൂങ്ങിമരിക്കാൻ ശ്രമിച്ച യുവതിയെ രക്ഷപ്പെടുത്തി പൊലീസ്. ജീവനൊടുക്കാൻ പോകുന്നു എന്ന് കോഴിക്കോട് പയ്യോളി സ്റ്റേഷനിൽ 30കാരി വിളിച്ച് പറഞ്ഞിരുന്നു. ഓടിയെത്തിയ പൊലീസ് തൂങ്ങിയ നിലയിൽ പെൺകുട്ടിയെ കാണുകയും...
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് ഓമശേരി സ്വദേശി അബൂബക്കർ സാദിഖിന്റെ മകനാണ് മരിച്ചത്. കഴിഞ്ഞ 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു...
വേങ്ങര: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ണമംഗലം ചേറൂർ കാപ്പിൽ ആറാം വാർഡിൽ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) യാണ് ഒന്നരമാസത്തെ ചികിത്സക്ക് ശേഷം...
താമരശ്ശേരി : താമരശ്ശേരി ചുരം ഒൻപതാം വളവിൽ നിയന്ത്രണം വിട്ട കണ്ടൈനർ ലോറി സംരക്ഷണ ഭിത്തി തകർത്തു കൊക്കയിലേക്ക് വീഴാനായ നിലയിൽ. ലോറിയിൽ ഉണ്ടായിരുന്ന ആളെ ഫയർഫോഴ്സും ,പോലീസും,ചുരം ഗ്രീൻ ബ്രിഗേഡ് വളണ്ടിയർമാരും...
കോഴിക്കോട്:മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരം പ്രദേശത്ത് മഴ കുറഞ്ഞ സാഹചര്യത്തിൽമള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ ഉൾപ്പെടെ എല്ലാ വാഹനങ്ങൾക്കും നിയന്ത്രണ വിധേയമായി ഗതാഗതം അനുവദിക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് അറിയിച്ചു. നിലവിലെ ഒറ്റവരിയായുള്ള ഗതാഗത...
കോഴിക്കോട്: റെയിൽവേ സ്റ്റേഷനുകളിൽ ടിക്കറ്റെടുക്കാൻ ഇനി ഏറെനേരം ക്യൂനിന്ന് വലയേണ്ട. നിലവിൽ ടിക്കറ്റ് വിതരണത്തിനുള്ള എല്ലാ സംവിധാനങ്ങളും നിലനിർത്തിക്കൊണ്ടുതന്നെ റെയിൽവേ എം-യുടിഎസ് സഹായകുമാരെ നിയമിക്കുന്നു. ഈ സുവിധാ സഹായക്മാർ കൗണ്ടറിനുപുറത്ത് എല്ലാ അൺ...
