താമരശേരി ചുരത്തിൽ കനത്ത മഴ; കുറ്റ്യാടി ചുരത്തിലും മണ്ണിടിച്ചില്‍

കോഴിക്കോട് : താമരശേരി ചുരത്തിൽ വീണ്ടും മണ്ണിടിച്ചിൽ. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനിടെയാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. കുറ്റ്യാടി ചുരത്തിലും നേരിയ മണ്ണിടിച്ചിലുണ്ടായി. മലയോര മേഖലയിൽ ശക്തമായ മഴ തുടരുകയാണ്. തൊട്ടിൽപാലം പുഴയിൽ ജലനിരപ്പുയർന്നു....

കോഴിക്കോട്

Aug 28, 2025, 12:45 pm GMT+0000
ഷാഫി പറമ്പിലിനെ തട‍ഞ്ഞ കേസ്; 11 ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

വടകര:  വടകരയിൽ ഷാഫി പറമ്പിൽ എംപിയെ തടഞ്ഞ കേസില്‍ 11 ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ബ്ലോക്ക് ഭാരവാഹികൾ അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. പ്രതിഷേധ സൂചകമായി...

കോഴിക്കോട്

Aug 28, 2025, 9:54 am GMT+0000
ബാലുശ്ശേരിയില്‍ ടിപ്പര്‍ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടത്തിൽ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

ബാലുശ്ശേരി: ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംക്ഷനില്‍ ടിപ്പര്‍ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതമായി പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി പീറ്റയുള്ളതില്‍ നവാസ് (46) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം....

കോഴിക്കോട്

Aug 28, 2025, 3:08 am GMT+0000
സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളിൽ കനത്ത മഴക്ക് സാധ്യത. വടക്കന്‍ കേരളത്തിലാണ് കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യത. 6 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, മലപ്പുറം, കോഴിക്കോട്,...

കോഴിക്കോട്

Aug 28, 2025, 3:03 am GMT+0000
താമരശ്ശേരി ചുരത്തിലെ ഗതാഗതം പുനസ്ഥാപിച്ചു

  വയനാട് : ഇന്നലെ രാത്രി ചുരം വ്യൂ പോയിന്റിൽ ഉണ്ടായ മണ്ണിടിച്ചിൽ കാരണം നിർത്തിവെച്ച ചുരത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു

കോഴിക്കോട്

Aug 27, 2025, 4:46 pm GMT+0000
ഉരുള്‍പൊട്ടുന്നുണ്ട് മുന്നോട്ടെടുക്കല്ലേ…, ; താമരശ്ശേരി ചുരത്തിൽ മണ്ണിടിച്ചിലിൽ ഉണ്ടാവാമായിരുന്ന ദുരന്തം ഒഴിവായത് കാർ യാത്രക്കാരിയുടെ ഇടപെടലിൽ

താമരശ്ശേരി: ഉരുള്‍പൊട്ടുന്നുണ്ട് മുന്നോട്ടെടുക്കല്ലേ…, പോവല്ലേ… എന്നുപറഞ്ഞുള്ള ഒരു കാര്‍യാത്രക്കാരിയുടെ കരച്ചിലാണ് താമരശ്ശേരി ചുരത്തില്‍ മണ്ണിടിച്ചിലില്‍ ഉണ്ടാവാമായിരുന്ന വലിയദുരന്തം ഒഴിവാക്കിയത്. അപകടംനടക്കുന്ന സമയം 45 യാത്രക്കാരുമായി കോഴിക്കോട്ടുനിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. മണ്ണിടിച്ചിലുണ്ടായ...

കോഴിക്കോട്

Aug 27, 2025, 2:46 pm GMT+0000
താമരശ്ശേരി ചുരത്തിൽ വീണ്ടും മണ്ണിടിയുന്നു; പാറയും മണ്ണും നീക്കുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞു, ഗതാഗത യോഗ്യമാക്കുന്നത് വൈകും

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിൽ (വയനാട് ചുരം) വീണ്ടും മണ്ണിടിച്ചിൽ. ഇന്നലെ രാത്രി ചുരത്തിലെ ഒമ്പതാം വളവിലെ വ്യൂ പോയന്‍റിന് സമീപം ഇടിഞ്ഞു വീണ പാറയും മണ്ണും നീക്കം ചെയ്യുന്നതിനിടെയാണ് വീണ്ടും ഇതേ സ്ഥലത്ത്...

കോഴിക്കോട്

Aug 27, 2025, 11:46 am GMT+0000
മുഖ്യമന്ത്രിയെ സോഷ്യൽ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തി; കാപ്പാട് സ്വദേശി അറസ്റ്റിൽ

വടകര:  മുഖ്യമന്ത്രിയെ സോഷ്യൽ മീഡിയ വഴി അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കാപ്പാട് സ്വദേശിയായ മുസ്ലിം ലീഗ് പ്രവർത്തകൻ സാദിക്ക് അൻവർ ആണ് അറസ്റ്റിൽ ആയത്. വടകര സൈബർ സെൽ പോലീസ് ആണ്...

Breaking News

Aug 27, 2025, 11:24 am GMT+0000
ഉള്ള്യേരിയിൽ ഇന്നലെ സ്വകാര്യ ബസ് സ്‌കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

കോഴിക്കോട് : ഉള്ള്യേരിയിൽ ഇന്നലെ വൈകിട്ട് തെരുവത്ത് കടവിൽ സ്വകാര്യ ബസും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. നടുവണ്ണൂർ ജവാൻ ഷൈജു സ്മാരക ബസ്റ്റോപ്പിന് പിറകിൽ താമസിക്കുന്ന...

Aug 27, 2025, 4:01 am GMT+0000
താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണിടിച്ചിൽ; വാഹനങ്ങൾ കുറ്റ്യാടി ചുരം വഴിതിരിഞ്ഞു പോകണം

വൈത്തിരി: താമരശ്ശേരി ചുരം ഒൻപതാം വളവ് വ്യൂ പോയിന്റിന്റെ അടുത്തായി മണ്ണും മരങ്ങളും കല്ലുകളും റോഡിലേക്ക് പതിച്ചിരിക്കുകയാണ്. അതുവഴി കടന്ന് പോയ വാഹനങ്ങളിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. ചുരത്തിലെ ഗതാഗതം പൂർണമായും...

Aug 26, 2025, 3:08 pm GMT+0000