സ്റ്റാൻഡ് മാറ്റൽ നീളുന്നു; തകർന്നു വീഴാറായി വടകര പഴയ ബസ് സ്റ്റാൻഡ്

വടകര:ആകെ തകർന്നു പഴയ ബസ് സ്റ്റാൻഡ്. തൂണുകൾ പലതും അടിഭാഗത്തെ കോൺക്രീറ്റ് തകർന്നു വീഴാ‍ൻ പാകത്തിലാണ്. പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലും അരികിലും തകർന്നു വീഴുന്നുണ്ട്. ഇതിലെ ഒരു മുറി നഗരസഭയുടെ...

കോഴിക്കോട്

May 18, 2025, 7:29 am GMT+0000
കോഴിക്കോട് കായക്കൊടിയിൽ ഭൂചലനം ; പരിഭ്രാന്തിയിൽ വീടുവിട്ടിറങ്ങി ജനം

കോഴിക്കോട്: കായക്കൊടി എള്ളിക്കാ പാറയിൽ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. രാത്രി എട്ടു മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. സെക്കന്റുകൾ മാത്രം അനുഭവപ്പെട്ട ഭൂചലനത്തെ തുടർന്ന് ആളുകൾ വീട് വീട്ടിറങ്ങി.   റവന്യു ഉദ്യോഗസ്ഥരോട് സ്ഥലത്ത്...

കോഴിക്കോട്

May 17, 2025, 11:39 pm GMT+0000
കോഴിക്കോട് സ്ഥാപനത്തിൽ മോഷണം നടത്തിയയാൾ പിടിയിൽ; പ്രതി തൊട്ടടുത്ത ഷോപ്പിന്റെ നടത്തിപ്പുകാരൻ

കോഴിക്കോട്: ചെറൂട്ടി റോഡിലുള്ള സ്ഥാപനത്തില്‍ നിന്നും മോഷണം നടത്തിയ പ്രതി പിടിയിൽ. പാലക്കാട് പട്ടാമ്പി സ്വദേശി പൂതാനിയില്‍ സൈഫുദ്ദീ(36)നെയാണ് ടൌണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണം നടന്ന ഷോപ്പിന്റെ തൊട്ടു മുകളിലെ നിലയില്‍...

കോഴിക്കോട്

May 17, 2025, 4:30 pm GMT+0000
കൊടുവള്ളിയിൽ യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ വീട്ടിൽ നിന്നും തട്ടിക്കൊണ്ട് പോയി. കൊടുവള്ളി കിഴക്കോത്ത് അനൂസ് റോഷനെയാണ് വീട്ടിൽ എത്തിയ സംഘം തട്ടികൊണ്ടു പോയത്. ആയുധവുമായി എത്തിയ സംഘം ഭീഷണിപ്പെടുത്തിയാണ് തട്ടികൊണ്ടുപോയതെന്ന് ബന്ധുക്കൾ പറഞ്ഞു. വൈകീട്ട്...

കോഴിക്കോട്

May 17, 2025, 2:28 pm GMT+0000
പഹൽഗാമിൽ ലൈംഗികാതിക്രമം: അധ്യാപകനെ വടകരയിൽ നിന്ന് പിടികൂടി കശ്മീർ പൊലീസ്

പേരാമ്പ്ര : കശ്മീരിൽ വിനോദയാത്രയ്ക്കിടെ പതിമൂന്നുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിയായ അധ്യാപകനെ വടകര കോട്ടക്കലിൽ എത്തി അറസ്റ്റ്‌ ചെയ്തു കശ്മീർ പൊലീസ്. കശ്മീർ വിനോദയാത്രയ്ക്കിടെ സഹപ്രവർത്തകന്റെ മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന...

കോഴിക്കോട്

May 15, 2025, 4:17 pm GMT+0000
നഗ്നചിത്രങ്ങള്‍ ബന്ധുക്കളുടെ കയ്യിലെത്തിയത് വഴിത്തിരിവായി, +2 വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പയ്യോളി സ്വദേശിയായ ഇരുപത്തൊന്നുകാരൻ അറസ്റ്റിൽ

കോഴിക്കോട്: ഇന്‍സ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ച പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യോളി പടിഞ്ഞാറെ മൂപ്പിച്ചതില്‍ സ്വദേശി എസ്‌കെ ഫാസിലാണ്...

കോഴിക്കോട്

May 15, 2025, 12:04 pm GMT+0000
മേപ്പാടി 900 കണ്ടിയിൽ റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു

കൽപ്പറ്റ: റിസോർട്ടിലെ ടെന്റ് തകർന്ന് വിനോദസഞ്ചാരിയായ യുവതി മരിച്ചു. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മയാണ് മരിച്ചത്. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. 900 വെഞ്ചേഴ്സ് എന്ന റിസോർട്ടിൽ നിർമ്മിച്ചിരുന്ന ടെന്റ് ആണ് തകർന്ന്...

Breaking News

May 15, 2025, 2:31 am GMT+0000
കക്കയത്ത് തടാകത്തിൽ തിക്കോടി സ്വദേശികളായ മൂന്നുപേർ മുങ്ങിപ്പോയി; വനം സംരക്ഷണ സമിതി ജീവനക്കാരും ഗാർഡുമാരും രക്ഷകരായി

കക്കയം: ഉരക്കുഴി ഭാഗത്ത് ശങ്കരപ്പുഴ തടാകത്തില്‍ മുങ്ങിപ്പോയ വിദ്യാര്‍ഥികളെ വനം സംരക്ഷണ ജീവനക്കാരും ഗാര്‍ഡുമാരും രക്ഷപ്പെടുത്തി. തിക്കോടി പാലൂര്‍ സ്വദേശികളായ ആമ്പിച്ചി കാട്ടില്‍ ഷൗക്കത്ത്, മൈന അഷ്‌റഫ്, കദീജ ഹാരിസ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്....

കോഴിക്കോട്

May 14, 2025, 12:01 pm GMT+0000
കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; കുടുങ്ങിക്കിടന്നയാളെ രക്ഷപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് സ്ഥലത്ത് കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. നാരങ്ങാ തോട് പതങ്കയത്ത് കുടുങ്ങിയ ആളെയാണ് രക്ഷപ്പെടുത്തിയത്. നാട്ടുകാര്‍ ചേര്‍ന്നാണ് പുഴ കടക്കാൻ കഴിയാതെ കുടുങ്ങിയ...

കോഴിക്കോട്

May 13, 2025, 2:42 pm GMT+0000
ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ പുതിയകെട്ടിടം അവസാനഘട്ടത്തിലേക്ക്

ബാലുശ്ശേരി : ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ നിർമിക്കുന്ന പുതിയകെട്ടിടം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. 3167.29 ചതുരശ്രമീറ്റർ വിസ്തീർണത്തിലുള്ള ഈ ബഹുനിലക്കെട്ടിടം ഇതിനോടൊപ്പം നിലവിലെ കെട്ടിടത്തിന് മുകളിലായി നിർമിച്ചിരിക്കുന്ന വെർട്ടിക്കൽ ബ്ലോക്കും ഉൾപ്പെടെ, പുതിയകെട്ടിടം ആശുപത്രിയുടെ...

കോഴിക്കോട്

May 12, 2025, 1:27 pm GMT+0000