പയ്യോളി : മൂരാട് ദേശീയ പാതയിൽ എർട്ടിഗയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. ഇന്ന് 3:15 ഓടെയായിരുന്നു...
May 11, 2025, 11:55 am GMT+0000കോഴിക്കോട്: കോഴിക്കോട് ലോ കോളേജില്‍ പഞ്ചവത്സര ബി ബി എ. എല്‍ എല്‍ ബി (ഓണേഴ്‌സ്), ത്രിവത്സര എല്‍ എല്‍ ബി (യൂണിറ്ററി ഡിഗ്രി) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2025- 2026 അധ്യയന...
കോഴിക്കോട്: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടുള്ള ഫേയ്സ്ബുക്ക് പോസ്റ്റിന്‍റെ പേരിൽ കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷിബയ്‌ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഷീബ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് ദേശവിരുദ്ധ പ്രവര്‍ത്തനമാണ് എന്നാരോപിച്ചാണ്...
ദില്ലി: പാകിസ്ഥാൻ ഇന്ത്യയ്ക്കു നേരെ ആക്രമണം ശ്രമം നടത്തിയെന്ന് ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യയിലെ പല നഗരങ്ങൾക്കു നേരെയും പാകിസ്ഥാന്റെ ഭാഗത്തു നിന്നും ആക്രമണ നീക്കം ഉണ്ടായി. എന്നാൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ നടത്തിയ ആക്രമണ...
കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി. പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ. പനി, ചുമ,...
110 കെ.വി ഹൈടെൻഷൻ ലൈൻ ഓവർ ലോഡിൽ ട്രിപ്പ് ആയത് കാരണം പുനസ്ഥാപന പ്രവൃത്തി തുടരുന്നുവെന്ന് കെ.എസ്.ഇ.ബി. കോഴിക്കോട് – കണ്ണൂർ ഭാഗങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടുവെന്നും ഉപഭോക്താക്കൾ ക്ഷമയോടെ കാത്തിരിക്കാനും കെ.എസ്.ഈ.ബി അറിയിപ്പിൽ...
കോടഞ്ചേരി (കോഴിക്കോട്): ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം കാണാൻ മലപ്പുറത്ത് നിന്നെത്തിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറത്ത് നിന്ന് പതങ്കയത്തെത്തിയ പത്തംഗ സംഘത്തിലുണ്ടായിരുന്ന വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കൽ വീട്ടിൽ റമീസ് (20) ആണ് വൈകിട്ട് മൂന്നുമണിയോടെ പുഴയിൽ...
തിരുവനന്തപുരം: ഇന്ത്യ-പാക് സംഘർഷ സാധ്യത നിലനില്‍ക്കെ ഏത് സാഹചര്യവും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി നടത്തിയ മോക് ഡ്രിൽ പൂര്‍ത്തിയായി. അഗ്നിശമനാ സേനയ്ക്കായിരുന്നു മോക് ഡ്രില്ലിന്റെ ചുമതല. കേരളത്തിൽ 126 ഇടങ്ങളിലാണ് മോക് ഡ്രിൽ നടന്നത്. അതേസമയം,...
നാദാപുരം: പാറക്കടവില്‍ നിന്ന് 7 ദിവസം മുന്‍പ് കാണാതായ യുവാവിനെ കുറിച്ച് ഇതുവരേയും വിവരങ്ങൾ ലഭിച്ചില്ല. താനക്കോട്ടൂര്‍ പാട്ടോന്‍ കുന്നുമ്മല്‍ അബ്ദുസലീമിനെയാണ് കാണാതായത്. കഴിഞ്ഞ ഒന്നാം തിയതി രാവിലെ വീട്ടില്‍ നിന്ന് പോയതാണ്...
കോഴിക്കോട്: കോടഞ്ചേരി പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു. മലപ്പുറം കടലുണ്ടി സ്വദേശി റമീസ് (21)ആണ് മരിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിലെത്തിയതാണ് റമീസ്. അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയിൽ നിന്ന് കോഴിക്കോട്...
ദില്ലി: പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി ഒമ്പതിടങ്ങളിൽ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു. 9 പാക് ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു തകർത്തതായി കരസേന അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സമൂഹമാധ്യമങ്ങളിലൂടെ...